Day: June 24, 2025
-
മാൾട്ടാ വാർത്തകൾ
ജൂലൈ 1 മുതല്‍ €100 വാട്ടര്‍ ഫില്‍റ്റര്‍ വൗച്ചറുകളും മൊബൈല്‍ റീസൈക്ലിംഗ് സേവനവും നൽകാൻ മാൾട്ടീസ് സർക്കാർ
€100 വാട്ടര്‍ ഫില്‍റ്റര്‍ വൗച്ചറുകളും മൊബൈല്‍ റീസൈക്ലിംഗ് സേവനവും നൽകുന്ന പദ്ധതികൾ ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മാൾട്ടീസ് സർക്കാർ. ദുര്‍ബല കുടുംബങ്ങളെയും പ്രായമായ പൗരന്മാരെയും ലക്ഷ്യമിട്ടാണ്…
Read More » -
അന്തർദേശീയം
വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും, വെടിനിർത്തൽ സ്ഥിരീകരിച്ച് ട്രംപും
ടെഹ്റാന്: വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും. വെടിനിർത്തൽ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന്…
Read More » -
അന്തർദേശീയം
ആക്സിയം -4 ദൗത്യം നാളെ
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം…
Read More » -
കേരളം
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി.ശിവൻകുട്ടി മൃതദേഹം ഏറ്റുവാങ്ങി.…
Read More » -
അന്തർദേശീയം
തെഹ്റാന് നേരെ ആക്രമണം തുടർന്ന് ഇസ്രായേൽ; ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കും : ഇറാൻ
തെഹ്റാൻ : അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി…
Read More » -
കേരളം
പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി
കൊച്ചി : ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും വീണ്ടും അടക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ,…
Read More » -
അന്തർദേശീയം
നാടകീയ പ്രഖ്യാപനം; ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്തതായി ട്രംപ്
വാഷിങ്ടണ്‍ ഡിസി : ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ നാടകീയ പ്രഖ്യാപനവുമായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നാണ്…
Read More » -
അന്തർദേശീയം
ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് ആക്രമണം
ദോഹ : ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് ആക്രമണം. ആകാശത്ത് മിസൈലുകള്‍ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പത്തിലധികം തവണ മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേസമയം,…
Read More »