Day: June 21, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യാത്രക്കാരിക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം നൽകി; ജർമ്മനി-ന്യൂയോർക്ക് വിമാനം ഫ്രാൻസിൽ അടിയന്തര ലാൻഡ് ചെയ്തു
പാരീസ് : സിംഗപ്പൂർ എയർലൈൻസിനെതിരെ വിമർശനവുമായി യു.എസ് വനിത ഡോക്ടർ. കടൽവിഭങ്ങൾ തനിക്ക് അലർജിയുണ്ടാക്കുമെന്ന് അറിയിച്ചിട്ടും സിംഗപ്പൂർ എയർലൈൻസിലെ ജീവനക്കാരി തനിക്ക് ചെമ്മീനുള്ള ഭക്ഷണം നൽകിയെന്നും ഇത്…
Read More » -
അന്തർദേശീയം
ഇറാനിൽ ഭൂചലനം; ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന് അഭ്യൂഹം
ടെഹ്റാൻ : ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇറാനിലെ സെംനാനിൽ ആണ് ഭൂചലനമുണ്ടായത്. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന…
Read More » -
അന്തർദേശീയം
പ്രത്യേക അറിയിപ്പ് : നാളെ മുതൽ ഖത്തർ എയർവേയ്സ് സർവീസുകളിൽ മാറ്റം
ദോഹ : തങ്ങളുടെ ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 2025 ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നതായി ഖത്തർ എയർവേയ്സ്…
Read More » -
കേരളം
വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ : വാല്‍പ്പാറയില്‍ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.…
Read More » -
മാൾട്ടാ വാർത്തകൾ
പലസ്തീന് ഔദ്യോഗികരാജ്യമെന്ന അംഗീകാരം ഉടൻനൽകില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ്
പലസ്തീനെ ഔദ്യോഗിക രാജ്യമായി മാൾട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ്. പ്രധാനമന്ത്രി റോബർട്ട് അബേല കഴിഞ്ഞ മാസം നൽകിയ സൂചനക്ക് കടകവിരുദ്ധമാണെന്ന് ഈ നിലപാട്. സമീപഭാവിയിൽ മാൾട്ട പലസ്തീനെ…
Read More » -
മാൾട്ടാ വാർത്തകൾ
ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്
ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ ഇൻ ഗോസോ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഗോസോ…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്
സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്. ഫോണ്ട് ഗാദിറിലെ ഉൾക്കടലിൽ മലിനജലമെത്തിയതായും ഇത് നീന്തൽക്കാരുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറാൻ – ഇ3 ചർച്ച : ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലന്ന് ഇറാൻ
ജനീവ : ഇസ്രയേല്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ആണവ ചര്‍ച്ചകള്‍ക്കുള്ള യുഎസ് സമ്മര്‍ദം തള്ളി ഇറാന്. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ…
Read More » -
അന്തർദേശീയം
മാജിക് ഇങ്ക് തട്ടിപ്പ് : വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്
ദുബൈ : വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്. യു എ ഇയിലെ ഒരു പ്രമുഖ ബാങ്കിന്റെ ജീവനക്കാരൻ ആണെന്ന്…
Read More » -
ദേശീയം
ഓപ്പറേഷന് സിന്ധു: ഇറാനില്‍ നിന്നും 517 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന് സിന്ധൂവിന്റെ ഭാഗമായ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ്…
Read More »