Day: June 10, 2025
-
കേരളം
കെനിയയിലെ വാഹനാപകടം: ഖത്തറിൽ നിന്ന് വിനോദയാത്രാ സംഘത്തിൽ മരിച്ചവരിൽ അഞ്ച് മലയാളികൾ
നെയ്റോബി : കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41),…
Read More » -
അന്തർദേശീയം
ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം
ന്യൂജഴ്സി : നാടുകടത്തുന്നതിന് മുൻപ് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിച്ചത്.…
Read More » -
അന്തർദേശീയം
ഓസ്ട്രിയയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം
വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും…
Read More » -
ദേശീയം
ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്റിൽ വന്‍ തീപിടിത്തം; 3 മരണം
ന്യൂഡൽഹി : ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്റിൽ വന്‍ തീപിടിത്തത്തിൽ മൂന്ന് മരണം. തീപിടിത്തമുണ്ടായതോടെ ഏഴാം നിലയിൽ നിന്നും ചാടിയ മൂന്നു പേരാണ് മരിച്ചത്. 10 വയസ്…
Read More » -
അന്തർദേശീയം
കെനിയയിൽ വാഹനാപടം; മലയാളികള്‍ ഉള്‍പ്പെടുന്ന ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ട്
നെയ്റോബി : മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങളിൽ ഇൻ-ബിൽറ്റ് ഏജ് വെരിഫിക്കേഷൻ ഉറപ്പാക്കാൻ ഇയു നീക്കം
സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങളിൽ ഇൻ-ബിൽറ്റ് ഏജ് വെരിഫിക്കേഷൻ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നു. 16 വയസ്സിന് താഴെയുള്ളവർക്ക് ഈ വര്‍ഷം അവസാനത്തോടെ സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ…
Read More » -
ആരോഗ്യം
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്ജി വ്യാപിക്കുന്നു; സ്ഥിരീകരിച്ചത് 163 പേർക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
Read More » -
അന്തർദേശീയം
യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം
കീവ് : യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ…
Read More » -
അന്തർദേശീയം
ജപ്പാനിലെ ഒകിനാവ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; നാല് സൈനികർക്ക് പരിക്ക്
ടോക്യോ : ജപ്പാനിലുള്ള അമേരിക്കൻ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക്…
Read More » -
അന്തർദേശീയം
ഇസ്രായേൽ കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി
ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ളോട്ടില കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക് ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റി.…
Read More »