Day: June 9, 2025
-
അന്തർദേശീയം
ബൈഡനെ കളിയാക്കിയതിന് തിരിച്ചടി; എയർഫോഴ്സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് ട്രംപ്
വാഷിംഗ്ടൺ ഡിസി : ന്യൂജേഴ്സിയിലെ എയർഫോഴ്സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെയിതാ സംഭവത്തിൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും…
Read More » -
അന്തർദേശീയം
മധ്യേഷ്യയിലെ ഏറ്റവും വലിയ ലെനിന്റെ പ്രതിമ കിർഗിസ്താൻ ‘നിശ്ശബ്ദ’മായി എടുത്തുമാറ്റി
ബിഷ്കെക് : സോവിയറ്റ് യൂണിയന്റെ സ്ഥാപകനേതാവും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ വ്ലാദിമിർ ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷിയായ കിർഗിസ്താൻ ‘നിശ്ശബ്ദ’മായി എടുത്തുമാറ്റി. രാജ്യത്തെ രണ്ടാമത്തെ…
Read More » -
കേരളം
കേരള തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു,ജീവനക്കാർക്ക് പൊള്ളലേറ്റു , 50 കണ്ടെയ്നറുകൾ കടലിൽ
കൊച്ചി : കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്…
Read More » -
അന്തർദേശീയം
ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡ് : യുദ്ധക്കളമായി ലൊസാഞ്ചലസ്; പ്രതിഷേധങ്ങള്‍ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു
വാഷിങ്ടണ്‍ ഡിസി : ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. തലസ്ഥാന നഗരമായ ലൊസാഞ്ചലസില്‍ സംഘര്‍ഷം രൂക്ഷമായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക്…
Read More » -
ദേശീയം
മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലിൽ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണു; അഞ്ചു മരണം
മുംബൈ : മുംബൈയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്മിനസില് നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
മകാർ താഴ്വരയിൽ പുൽത്തകിടിക്ക് തീപിടിച്ചു; മുന്നറിയിപ്പുമായി സിവിൽ പ്രൊട്ടക്ഷൻ മാൾട്ട
മകാർ താഴ്വര പ്രദേശത്ത് പുൽത്തകിടിയിൽ തീപിടുത്തം. അഗ്നിശമന രക്ഷാശ്രമങ്ങൾ നടക്കുന്നതിനാൽ പ്രദേശത്തേക്കുള്ള സന്ദർശനം ഒഴിവാക്കാൻ സിവിൽ പ്രൊട്ടക്ഷൻ മാൾട്ട പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ യൂണിറ്റുകൾ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികൾ…
Read More » -
മാൾട്ടാ വാർത്തകൾ
വീഡ് ഇൽ-ഗജാനിലെ സോങ്കോർ പോയിന്റിനടുത്ത് ബോട്ട് മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്
വീഡ് ഇൽ-ഗജാനിലെ സോങ്കോർ പോയിന്റിനടുത്ത് ബോട്ട് മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് സോങ്കോർ പോയിന്റിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെ ബോട്ട്…
Read More » -
സ്പോർട്സ്
സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്
മ്യൂണിക് : യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ചാംപ്യന്മാരായത്. ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍…
Read More » -
കേരളം
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും
തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. തൃശൂർ…
Read More » -
അന്തർദേശീയം
മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ സൈന്യം; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു
ഗസ്സ സിറ്റി : ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവർത്തക…
Read More »