Month: May 2025
-
അന്തർദേശീയം
കടുത്ത സാമ്പത്തിക പ്രതിസന്ധി; മുണ്ട് മുറുക്കിയുടുക്കാൻ ഉദ്യോഗസ്ഥരോട് ചൈന
ബീജിങ് : സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത നടപടികളുമായി ചൈന. യാത്ര, ഭക്ഷണം, ഓഫീസ് എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാൻ ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക…
Read More » -
അന്തർദേശീയം
ഇസ്രായേലിന് ഉപരോധം ഉൾപ്പടെയുള്ള നടപടികൾ കടുത്ത നടപടികൾക്കൊരുങ്ങി യു.കെ, കാനഡ, ഫ്രാൻസ്
ലണ്ടൻ : ഇസ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ തങ്ങൾ മടിക്കില്ലെന്ന മുന്നിറിയിപ്പുമായി യു.കെയും ഫ്രാൻസും കാനഡയും . ഗസ്സയിലെ സൈനിക നടപടികൾ നിർത്താതിരിക്കുകയും കൂടുതൽ സഹായം അനുവദിക്കാതിരിക്കുകയും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കൊളോണിയൽ ഭൂതകാലം ആവർത്തിക്കാൻ ഒരുങ്ങി ഫ്രാൻസ്; കൊടുംകുറ്റവാളികൾക്കായി ആമസോണിൽ പുതിയ ജയിൽ വരുന്നു
പാരിസ് : രാജ്യത്തിന് പുറത്ത് കുറ്റവാളികള്‍ക്കായി ജയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സിന്റെ പദ്ധതി. ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മിക്കാന്‍ പോകുന്നത്.…
Read More » -
കേരളം
തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടം : മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ചെന്നൈ : തമിഴ്നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്സണ് എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍…
Read More » -
കേരളം
‘ഇതു മാതൃകയാക്കൂ’ : ലോക കേരള സഭയുടെ മാതൃക പരിചയപ്പെടുത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം
ന്യൂഡല്‍ഹി : ലോക കേരള സഭയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം. പരിപാടിയുടെ വിശദാംശങ്ങള്‍ തേടി ചീഫ് സെക്രട്ടറിക്ക് വിദേശകാര്യ മന്ത്രാലയം കത്തയച്ചു. പാര്‍ലമെന്ററി…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ പണപ്പെരുപ്പത്തോതിൽ വീണ്ടും വർധന
മാൾട്ടയുടെ പണപ്പെരുപ്പത്തോതിൽ വീണ്ടും വർധന. മാർച്ചിനെ അപേക്ഷിച്ച് 0.5 ശതമാനം പോയിന്റ് വർദ്ധനവാണ് ഏപ്രിലിൽ ഉണ്ടായിരിക്കുന്നത്. ഇത് യൂറോപ്യൻ നിലവാരത്തേക്കാൾ ഉയർന്നതാണെന്ന് യൂറോസ്റ്റാറ്റിന്റെയും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെയും…
Read More » -
കേരളം
‘നാടിനു നന്ദി, പ്രിയ ജനതയ്ക്ക് അഭിവാദ്യങ്ങള്‍’; നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കൊച്ചി : ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ സാധിച്ചെന്ന അഭിമാനത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് സര്‍ക്കാരിന്റെ വാര്‍ഷികത്തെ എതിരേല്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ…
Read More » -
അന്തർദേശീയം
റഷ്യ- യുക്രൈന് വെടിനിര്‍ത്തല്‍ : ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്
വാഷിങ്ടന്‍ : വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു…
Read More » -
കേരളം
രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഇന്ന് നാടെങ്ങും വിപുലമായ ആഘോഷപരിപാടികൾ
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം…
Read More » -
കേരളം
തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി
കൊച്ചി : തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നു കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയിൽ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂർ…
Read More »