Day: May 31, 2025
-
അന്തർദേശീയം
സ്റ്റീലിൽ, അലുമിനിയം ഇറക്കുമതി തീരുവ ബുധനാഴ്ച മുതൽ ഇരട്ടിയാക്കും : ട്രംപ്
വാഷിങ്ടൺ ഡിസി : വീണ്ടും ചുങ്ക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായ ഉയർത്തി…
Read More » -
അന്തർദേശീയം
അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ
ഹോങ്കോങ് : അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി ചൈനയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ…
Read More » -
അന്തർദേശീയം
ചൈനീസ് പ്രസിഡന്റിന്റെ മകൾ യുഎസിൽ; നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര-വലതുപക്ഷ രാഷ്ട്രീയ നിരീക്ഷക
വാഷിങ്ടണ്‍ : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മകള്‍ യുഎസിലുണ്ടെന്നും ഇവരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര-വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയും ട്രംപിന്റെ അനുയായിയുമായ ലോറ ലൂമര്‍. ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാന്‍സിൽ പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം ജൂലൈ ഒന്ന് മുതല്‍
പാരിസ് : സെന്റ്-ട്രോപ്പസ് ബീച്ചില്‍ അലസനായി നടന്ന് സിഗരറ്റില്‍ നിന്നും പുക വലിച്ചു ഊതുന്ന ഫ്രഞ്ച് നടന് ബ്രിജിറ്റ് ബാര്‍ഡോട്ട്, ആരെയും കൂസാതെ സിഗരറ്റ് പുകയൂതി ചാംപ്സ്-എലിസീസിലൂടെ…
Read More » -
മാൾട്ടാ വാർത്തകൾ
രണ്ടാംലോക മഹായുദ്ധാനന്തര ഫണ്ടിൽ നിർമിച്ച നക്ഷാർ സ്കൂൾ പൊളിച്ചു പുനർനിർമിക്കുന്നു
നക്ഷാർ സ്റ്റേറ്റ് പ്രൈമറി സ്കൂൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾക്ക് പ്ലാനിംഗ് അതോറിറ്റിയുടെ അംഗീകാരം. യുദ്ധാനന്തര കെട്ടിടത്തിന്റെ മുൻഭാഗങ്ങൾ നിലനിർത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന തരത്തിലാകും നിർമാണം. 1948-ൽ…
Read More » -
മാൾട്ടാ വാർത്തകൾ
അഞ്ചുകൊല്ലം കൊണ്ട് മാൾട്ടയുടെ ദേശീയ കടം വർധിച്ചത് ഇരട്ടിയിലധികം
മാൾട്ടയുടെ ദേശീയ കടം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് ആരോപിച്ച് നാഷണലിസ്റ്റ് പാർട്ടി. പ്രധാനമന്ത്രി റോബർട്ട് അബേലയും ധനമന്ത്രി ക്ലൈഡ് കരുവാനയും ഈ റെക്കോർഡ് വർദ്ധനവിന് കാരണക്കാരാണെന്ന്…
Read More » -
അന്തർദേശീയം
നൈജീരിയയിൽ വെള്ളപ്പൊക്കം; 115 മൃതദേഹങ്ങൾ കണ്ടെത്തി
അബുജ : മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത പേമാരിയിൽ നൂറിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ…
Read More » -
അന്തർദേശീയം
ഗാസയിൽ വെടിനിർത്തൽ : യുഎസ് മുന്നോട്ടുവെച്ച നിർദേശം ഇസ്രയേൽ അംഗീകരിച്ചു
വാഷിംഗ്ടൺ ഡിസി : ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശമാണ് യുഎസ്…
Read More » -
കേരളം
എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും; റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം, ഉച്ചയ്ക്ക് റോഡ് ഷോ
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്വരാജിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം…
Read More »