Day: May 14, 2025
-
അന്തർദേശീയം
ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനം; സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള ഒന്നിലധികം വിഷയങ്ങളില്‍ സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യും : ഖത്തര്‍ പ്രധാനമന്ത്രി
ദോഹ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള ഒന്നിലധികം വിഷയങ്ങളില്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന്…
Read More » -
അന്തർദേശീയം
അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ
റിയാദ് : അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ. പ്രതിരോധം, വ്യവസായം, ഊര്‍ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. ഇന്ന് രാവിലെ സൗദി…
Read More » -
കേരളം
രാജ്യ വിരുദ്ധ പരാമർശം : അഖില്‍ മാരാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം : രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും വ്രണപ്പെടുത്തുന്ന…
Read More » -
കേരളം
തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം
പത്തനംതിട്ട : തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്.…
Read More » -
അന്തർദേശീയം
കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
കാനഡ : കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ…
Read More » -
മാൾട്ടാ വാർത്തകൾ
നേപ്പിൾസിനടുത്തുള്ള കാമ്പി ഫ്ലെഗ്രെയ് പ്രദേശത്ത് ഭൂകമ്പം, നേപ്പിൾസ് സർവകലാശാലയുടെ കാമ്പസും സ്കൂളുകളും ഒഴിപ്പിച്ചു
നേപ്പിൾസിനടുത്തുള്ള കാമ്പി ഫ്ലെഗ്രെയ് പ്രദേശത്ത് ഭൂകമ്പം. ചൊവ്വാഴ്ചയാണ് പ്രദേശത്ത് 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. മാസങ്ങൾക്ക് മുൻപേ ഇവിടെ ഭൂകമ്പം ഉണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജനം കൂട്ടപ്പലായനത്തിന്…
Read More »