Day: May 3, 2025
-
അന്തർദേശീയം
ലഹരിമരുന്ന് കടത്ത് : ന്ന് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ച് ഇന്തോനേഷ്യൻ കോടതി
ജക്കാർത്ത : ലഹരിമരുന്ന് കടത്തിയതിന് ഇന്തോനേഷ്യയിൽ മൂന്ന് ഇന്ത്യക്കാർക്ക് വധശിക്ഷ. ലെജൻഡ് അക്വേറിയസ് കാർഗോ കപ്പലിൽ 106 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കടത്തിയതിന് കഴിഞ്ഞ വർഷം ജൂലൈയിലാണ്…
Read More » -
അന്തർദേശീയം
പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം ‘ട്രൂത്തിൽ’ പങ്കുവെച്ച് ട്രംപ്; തമാശ അതിര് കടക്കുന്നു എന്ന് രൂക്ഷ വിമർശനം
വാഷിങ്ടൺ ഡിസി : തനിക്ക് അടുത്ത പോപ്പ് ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമമായ ട്രൂത്തിൽ പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്. വെളുത്ത…
Read More » -
അന്തർദേശീയം
ഇന്ന് ആഗോള മാധ്യമ സ്വാതന്ത്ര്യ ദിനം; 2024 ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വർഷം
ലണ്ടൻ : മാധ്യമ സ്വാതന്ത്ര്യത്തെ ഞെരുക്കിക്കൊണ്ട് ലോകമെമ്പാടും മാധ്യമപ്രവർത്തകർക്കെതിരായ യുദ്ധം കൊടുമ്പരി കൊള്ളുന്നു. ഇന്ന് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ലോക പത്ര സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ…
Read More » -
അന്തർദേശീയം
സിറിയ പ്രസിഡന്റിന്റെ വസതിക്ക് സമീപം ഇസ്രയേൽ ആക്രമണം
ഡമാസ്കസ് : സിറിയയിലെ ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ തുടരുന്ന സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടതിനു പിന്നാലെ അൽ ഷരാ ഭരണകൂടത്തിനുള്ള മുന്നറിയിപ്പെന്നവണ്ണം ഇസ്രയേൽ വ്യോമാക്രമണം നടത്തി.…
Read More » -
അന്തർദേശീയം
പഹൽഗാം ഭീകരാക്രമണം : ഭീകരൻ ശ്രീലങ്കയിൽ എത്തിയതായി സംശയം; ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന
കൊളംബോ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » -
അന്തർദേശീയം
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശവാദവുമായി പാകിസ്താൻ
ന്യൂഡൽഹി : ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്താൻ നടത്തിയത്. ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാകിസ്താന്റെ പ്രകോപനമായി കാണുമെന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ഇസ്രായേലി സൈനിക വിമാനം വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ
ഇസ്രായേലി സൈനിക വിമാനം മാൾട്ടീസ് ടെറിട്ടോറിയൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഹർഡ്സ് ബാങ്കിനു മുകളിലൂടെയാണ് ഇസ്രായേലി സൈനിക വിമാനം വട്ടമിട്ട് പറന്നതെന്ന ആരോപണമാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ. അറ്റകുറ്റപ്പണികൾക്കായാണ് നിക്കോളാസ് സർവീസ് നിർത്തുന്നത്. മെയ് 5 തിങ്കളാഴ്ച മുതൽ മെയ് 19…
Read More » -
ദേശീയം
ഗോവയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു
പനാജി : ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.…
Read More » -
അന്തർദേശീയം
അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്
സാന്റിയാഗൊ : അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219…
Read More »