Month: April 2025
-
അന്തർദേശീയം
ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം
മനില : ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിൽ തിങ്കളാഴ്ച രാവിലെ 4.5 കിലോമീറ്റർ (2.8 മൈൽ) ഉയരത്തിൽ ചാരം ആകാശത്തേക്ക് വമിച്ചതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി…
Read More » -
അന്തർദേശീയം
പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് മെയ് 7 ന് ആരംഭിക്ക്കും
വത്തിക്കാൻ സിറ്റി : പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കത്തോലിക്കാ കർദ്ദിനാൾമാരുടെ യോഗം മെയ് 7 ന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ…
Read More » -
അന്തർദേശീയം
കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്
ഒട്ടാവ : കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ഏറ്റുമുട്ടും. പ്രധാനമന്ത്രി മാർക്…
Read More » -
കേരളം
പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം…
Read More » -
കേരളം
‘മലയാളത്തിന്റെ മഹാ സംവിധായകന്’; ഷാജി എന്‍ കരുണ്‍ അന്തരിച്ചു
തിരുവനന്തപുരം : ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു…
Read More » -
അന്തർദേശീയം
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ്; കര്‍ദിനാള്‍മാരെ സ്വാഗതം ചെയ്യാനായി സിസ്റ്റൈന്‍ ചാപ്പല്‍ ഒരുങ്ങുന്നു
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പല്‍ അടച്ചു. അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ ഒത്തുകൂടുന്ന ചുവന്ന വസ്ത്രധാരികളായ…
Read More » -
അന്തർദേശീയം
പാകിസ്താന് ചൈനയുടെ സഹായം; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി
ബീജിങ്ങ് : പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പഹല്‍ഗാം…
Read More » -
അന്തർദേശീയം
ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ പ്രവാഹം. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിയവേ ശവകുടീരത്തിനരികിൽ വിശ്വാസികളുടെ നീണ്ട നിരയാണ്.…
Read More » -
മാൾട്ടാ വാർത്തകൾ
“ഗോൾഡൻ പാസ്പോർട്ട്” : ഉപരോധം മറികടന്ന് ഏഴു റഷ്യൻ പൗരന്മാർക്ക് മാൾട്ട പൗരത്വം നൽകി
ഉപരോധം മറികടന്ന് ഏഴു റഷ്യൻ പൗരന്മാർക്ക് മാൾട്ട പൗരത്വം നൽകി. വിവാദമായ “ഗോൾഡൻ പാസ്പോർട്ട്” പദ്ധതിയിലൂടെയാണ് ഇവർക്ക് മാൾട്ടീസ് പൗരത്വം നൽകിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു…
Read More » -
കേരളം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍ : കേന്ദ്ര ടൂറിസം മന്ത്രാലയം
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള…
Read More »