Month: April 2025
-
അന്തർദേശീയം
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് കൂട്ടുമെന്ന് യു.കെയും ആസ്ട്രേലിയയും
ന്യൂഡൽഹി : 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് 13 ശതമാനം വരെ വർധിപ്പിക്കുമെന്ന് യു.കെയും ആസ്ട്രേലിയയും പ്രഖ്യാപിച്ചു. വിദ്യാർഥി,…
Read More » -
അന്തർദേശീയം
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
വാഷിങ്ടൺ : പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ മെഴ്സിഡസ് കിൽമർ അറിയിച്ചു. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന…
Read More » -
ദേശീയം
വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ : കേന്ദ്രസർക്കാർ
ന്യൂഡൽഹി : വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. ലോകത്തെ 86 രാജ്യങ്ങളിലായാണ് ഇവർ തടവിൽ കഴിയുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാർലമെന്ററി സമിതിക്ക് മുൻപാകെയാണ്…
Read More » -
കേരളം
ആലപ്പുഴയില്‍ ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ പിടിയിലായ യുവതിയുടെ മൊഴി
ആലപ്പുഴ : ആലപ്പുഴയില്‍ ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടി. യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണഞ്ചേരി…
Read More » -
കേരളം
സിയാല്‍ അക്കാദമി വ്യോമയാന രക്ഷാ പ്രവര്‍ത്തന അഗ്നി ശമന കോഴ്സിന് അപേക്ഷ ക്ഷണിച്ചു; 25ന് പ്രവേശന പരീക്ഷ
തിരുവനന്തപുരം : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ കമ്പനിയായ സിയാല്‍ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്ക്യു ആന്‍ഡ് ഫയര്‍…
Read More » -
അന്തർദേശീയം
ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ; റിപ്പോര്‍ട്ട്
ബ്യൂണസ് ഐറിസ് : അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്. മറഡോണയുടെ മരണകാരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസില്‍ അദ്ദേഹത്തെ ചികിത്സിച്ച…
Read More » -
ദേശീയം
ആവേശത്തേരിൽ മധുര; സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
മധുര : സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ ഇന്ന് പതാക ഉയരും. വെൺമണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തിൽനിന്ന് പാർട്ടി കേന്ദ്ര…
Read More » -
അന്തർദേശീയം
പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം : 4.3 തീവ്രത; ആളപായമില്ല
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More » -
അന്തർദേശീയം
അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലേക്ക്
റിയാദ് : അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം വീണ്ടും സൗദിയിലേക്ക് നടത്താൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഖത്തർ, യുഎഇ രാഷ്ട്രങ്ങളും ഇക്കൂട്ടത്തിൽ സന്ദർശിക്കും. ഗസ്സ,…
Read More » -
അന്തർദേശീയം
ഗ്വാണ്ടാനോമോയിലെ ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ
വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ. ഗ്വാണ്ടാനോമോയിലെ മിലിറ്ററി ബേസിൽ നാനൂറോളം വരുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഒരു മാസത്തേക്ക്…
Read More »