Day: April 27, 2025
-
അന്തർദേശീയം
കാനഡയില്‍ ഫിലിപ്പീനോ ഫുഡ് ഫെസ്റ്റ് നടക്കുന്നതിനിടെ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം
ഒട്ടാവ : കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവര്‍ ചികിത്സയിലാണ്. കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറില്‍…
Read More » -
കേരളം
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി : പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ…
Read More » -
അന്തർദേശീയം
ഇന്ത്യയെ ലക്ഷ്യംവച്ച് 130 ആണവായുധങ്ങള്‍; വെള്ളം നിര്‍ത്തിയാല്‍ യുദ്ധം; ഭീഷണിയുമായി പാക് മന്ത്രി
കറാച്ചി : സിന്ധുനദീജല കരാര്‍ റദ്ദാക്കിയാല്‍ ഇന്ത്യ യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഭീഷണിയുമായി പാകിസ്ഥാന് മന്ത്രി. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും രാജ്യത്തിന്റെ വിവിധ…
Read More » -
മാൾട്ടാ വാർത്തകൾ
ഇറ്റാലിയൻ നാവിക ചരിത്രത്തിന്റെ പതാകവാഹകനായ അമേരിഗോ വെസ്പുച്ചി മാൾട്ടയിൽ
ഇറ്റാലിയൻ നാവിക ചരിത്രത്തിന്റെ പതാകവാഹകനായ അമേരിഗോ വെസ്പുച്ചി മാൾട്ടയിൽ.ഇറ്റലിയുടെ നാവിക സംസ്കാരവും ചരിത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ മെഡിറ്ററേനിയൻ പര്യടനത്തിന്റെ ഭാഗമായിട്ടാണ് ഇറ്റാലിയൻ നാവികസേനയുടെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ…
Read More » -
മാൾട്ടാ വാർത്തകൾ
മനുഷ്യക്കടത്തും നിയമവിരുദ്ധജോലിക്ക് പ്രതിഫലം വാങ്ങലും : ഇന്ത്യക്കാരുടെ പരാതിയിൽ മാൾട്ടീസ് പൗരന് പിഴ ശിക്ഷ
നിയമവിരുദ്ധ ജോലികൾ നൽകിയതിന് മൂന്നാം രാജ്യക്കാരിൽ നിന്ന് ആയിരക്കണക്കിന് യൂറോ ഈടാക്കിയ ഒരു മാൾട്ടീസ് വ്യക്തിക്ക് 27,000 യൂറോ പിഴ . നേരത്തെ ഇയാൾ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ…
Read More » -
അന്തർദേശീയം
ന്യൂയോര്‍ക്കിലെ ഗോതിക് പള്ളിയില്‍ ആദ്യ വനിത ഡീനായി മലയാളിയായ റവ. വിന്നി വര്‍ഗീസ് ജൂലൈ 1ന് സ്ഥാനമേല്‍ക്കും
കൊച്ചി : അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക്…
Read More » -
അന്തർദേശീയം
ഇറാന് തുറമുറഖത്തെ തീപിടിത്തം : മരണം 18 ആയി; 750 പേര്‍ക്ക് പരിക്ക്
ടെഹ്റാന് : ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 18 ആയി. 750 പേര്‍ക്ക് പരുക്കേറ്റതായി വിവരം. തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. സംഭവത്തില്‍…
Read More » -
അന്തർദേശീയം
മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ; ഝലം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, പാക് അധീന കശ്മീരില്‍ വെള്ളപ്പൊക്കം
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യയുടെ തിരിച്ചടി. ഇതേത്തുടര്‍ന്ന് ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാന് അധീന കശ്മീരിലെ വിവിധ…
Read More »