Day: April 19, 2025
-
അന്തർദേശീയം
ഹാഫ് മാരത്തണിൽ പങ്കെടുത്ത് റോബോട്ടുകൾ; റോബോട്ടിക്സിലും നിര്‍മിത ബുദ്ധിയിലും കുതിച്ച് ചൈന
ബെയ്ജ്ങ് : മനുഷ്യനും റോബോട്ടും തമ്മില്‍ ഓട്ടമത്സരം നടത്തിയാല്‍ ആരു ജയിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഈ ചിന്തയ്ക്ക് ഉത്തരം കണ്ടെത്താനിറങ്ങിയിരിക്കുകയാണ് ചൈന. 21 മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളുമായി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
തടവുപുള്ളികൾക്ക് സെക്സ് മുറിയൊരുക്കി ഇറ്റാലിയൻ ജയിൽ
റോം : ഇറ്റലിയിൽ തടവുപുള്ളികൾക്കായുള്ള സെക്സ് മുറി വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. സെൻട്രൽ ഉംബ്രിയ മേഖലയിലെ ജയിലിലാണ് പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്. തടവുപുള്ളികളുടെ ഭാര്യമാർക്കും പങ്കാളികൾക്കും പ്രത്യേകം…
Read More » -
അന്തർദേശീയം
‘ട്രാൻസ് വനിതകൾ സ്ത്രീകൾ അല്ല’; സിഗരറ്റ് വലിച്ച് മദ്യ ഗ്ലാസും പിടിച്ച് സന്തോഷം പങ്കുവച്ച് ജെ കെ റൗളിങ്
ലണ്ടന്‍ : ട്രാൻസ്ജെൻഡർ വനിതകൾ നിയമപ്രകാരം സ്ത്രീകളല്ലെന്ന യുകെ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരി ജെകെ റൗളിങ്. സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം…
Read More » -
അന്തർദേശീയം
ഹിന്ദുക്കള്‍ നേരിടുന്ന വിവേചനം തടയണം, സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റില്‍ പ്രമേയമായി ‘ഹിന്ദുഫോബിയ’
ലണ്ടന്‍ : ഹിന്ദുക്കള്‍ നേരിടുന്ന വിവേചനവും പാര്‍ശ്വവത്കരണവും തടണമെന്ന ആവശ്യവുമായി സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റില്‍ പ്രമേയം. ഗാന്ധിയന്‍ പീസ് സൊസൈറ്റിയുടെ ചാരിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്കോട്ടിഷ് പാര്‍ലമെന്റില്‍ എഡിന്‍ബറോ…
Read More » -
അന്തർദേശീയം
ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു
ഒട്ടാവ : ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലാണ് സംഭവം.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 16 km മാത്രമകലെ; തീവ്രതയുള്ള തുടർചലന സാധ്യതയില്ല : ജിയോഫിസിസിസ്റ്റ് മാത്യു അജിയസ്
വ്യാഴാഴ്ച മാൾട്ടയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിന്റെ തീരത്ത് നിന്ന് വെറും 16 കിലോമീറ്റർ അകലെ. അപൂർവം, പക്ഷേ ആദ്യത്തേതല്ല എന്നാണു ജിയോഫിസിസിസ്റ്റ് മാത്യു അജിയസ് ഈ ഭൂകമ്പത്തെ…
Read More » -
ദേശീയം
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം; നിരവധി പേര് കുടുങ്ങി
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്‍ന്നു വീണ് നാല്മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ…
Read More » -
അന്തർദേശീയം
യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം; 74 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സന : അമേരിക്കന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍. പടിഞ്ഞാറന്‍ യെമനിലെ എണ്ണ തുറമുഖമായ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍…
Read More »