Day: April 13, 2025
-
അന്തർദേശീയം
യുഎസ് തെറ്റ് തിരുത്തണം; ‘പകരച്ചുങ്കം പൂർണമായും റദ്ദാക്കണം’ : ചൈന
ബീജിങ് : അമേരിക്ക നടപ്പാക്കിയ പകരച്ചുങ്കം പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി ചൈനീസ് വാണിജ്യ മന്ത്രാലയം. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെ പകരച്ചുങ്കത്തിൽനിന്ന് അമേരിക്ക…
Read More » -
ദേശീയം
ആന്ധ്രയിലെ പടക്ക നിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര് മരിച്ചു
അമരാവതി : ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 8 പേര് മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക…
Read More » -
അന്തർദേശീയം
യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 20 മരണം
കീവ് : യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു.…
Read More » -
ദേശീയം
ഹിമാചലിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 31 പേർക്ക് പരിക്ക്
ഷിംല : ഹിമാചൽ പ്രദേശിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഹിമാചൽപ്രദേശിലെ ചണ്ഡിഗഡ്-മണാലി ഹൈവേയിൽ ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. 31 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുളു…
Read More » -
ദേശീയം
ഹിമാചൽപ്രദേശിൽ ഭൂചലനം
ന്യൂഡൽഹി : ഹിമാചൽപ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിലായിരുന്നു ഭൂകന്പം. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം…
Read More » -
അന്തർദേശീയം
സംഘർഷത്തിന് താത്കാലിക അയവ്; ഇറാൻ-അമേരിക്ക മസ്കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും
മസ്കത്ത് : ഒമാൻ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്…
Read More » -
കേരളം
ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍
കൊച്ചി : ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍…
Read More » -
കേരളം
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു
തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്മാന് ഡോ.വി കെ…
Read More » -
അന്തർദേശീയം
ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്‍ട്ട്ഫോണിനും ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്
വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോലതലത്തിത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്എ. സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ…
Read More »