Day: April 11, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് യൂറോപ്യൻ യൂണിയൻ
ബ്രസൽസ് : അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച് യൂറോപ്യൻ യൂണിയൻ. പ്രതികാരച്ചുങ്കം മൂന്നുമാസത്തേക്ക് നീട്ടിവച്ച അമേരിക്കൻ നടപടിക്ക് പിന്നാലെയാണ് തീരുമാനമെന്ന് യൂറോപ്യൻ കമീഷൻ…
Read More » -
അന്തർദേശീയം
വന്ധ്യത ചികിത്സാരംഗത്ത് പുതുവിപ്ലവം; ലോകത്ത് ആദ്യമായി എ.ഐ സഹായത്തോടെയുള്ള ഐവിഫ് ചികിത്സയിൽ കുഞ്ഞ് പിറന്നു
ന്യൂയോർക്ക് : വന്ധ്യത ചികിത്സാ രംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കാവുന്ന പുതിയ സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണം വിജയകരം. ലോകത്ത് ആദ്യമായി ഐവിഎഫ് രംഗത്ത് നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തി…
Read More » -
അന്തർദേശീയം
യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ
ജെറുസലേം : യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ. വിരമിച്ചവരും റിസർവ് വിഭാഗത്തിലുമുള്ള പൈലറ്റുമാരാണ് സർക്കാരിന് കത്തയച്ചത്. രാജ്യത്തിന്റെ…
Read More » -
അന്തർദേശീയം
ആണവ കരാർ : യുഎസ്-ഇറാൻ ചർച്ച നാളെ ഒമാനിൽ
മസ്കത്ത് : ഏപ്രിൽ 12 ന് നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും. മധ്യസ്ഥൻ എന്ന നിലയിൽ ഒമാൻ നിഷ്പക്ഷത പുലർത്തുന്നതാണ് രാജ്യത്ത് ചർച്ച സംഘടിപ്പിക്കാൻ കാരണം.…
Read More » -
അന്തർദേശീയം
യമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
സൻആ : യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തെക്കൻ സൻആയിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന് ഹൂതികൾ ആരോപിച്ചു. സൻആയിലും ചെങ്കടലിലെ കമറാൻ ദ്വീപിലുമാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജൂണിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കും : ഇമ്മാനുവൽ മാക്രോൺ
പാരിസ് : ജൂണിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചേക്കുമെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ജൂണിൽ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന യു.എൻ കോൺഫറൻസിൽ…
Read More » -
അന്തർദേശീയം
റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു
മോസ്കോ : റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറുന്നതിെന്റ ഭാഗമായാണ് നടപടി. ലോസ് ആഞ്ജലസ് സ്വദേശിയായ സെനിയ കരേലിന എന്ന…
Read More » -
അന്തർദേശീയം
ചൈന യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത്തി
ബെയ്ജിങ് : അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് 84 ശതമാനത്തിൽ നിന്ന് 125 ആയി വർധിപ്പിച്ച് ചൈന. ചൈനയുടെ മേൽ അമേരിക്ക ചുമത്തിയ താരിഫ് വർധനവ്, അന്താരാഷട്ര നിയമങ്ങളുടെയും…
Read More » -
അന്തർദേശീയം
യുഎസിൽ ഹെലികോപ്റ്റർ തകർന്ന് വീണു; സ്പെയിനിലെ സീമെൻസ് സിഇഒയും കുടുംബവും അടക്കം 6 മരണം
ന്യൂയോർക്ക് : വ്യാഴാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…
Read More » -
കേരളം
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു
കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഏറെ നാളുകളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ…
Read More »