Day: April 1, 2025
-
അന്തർദേശീയം
അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലേക്ക്
റിയാദ് : അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം വീണ്ടും സൗദിയിലേക്ക് നടത്താൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഖത്തർ, യുഎഇ രാഷ്ട്രങ്ങളും ഇക്കൂട്ടത്തിൽ സന്ദർശിക്കും. ഗസ്സ,…
Read More » -
അന്തർദേശീയം
ഗ്വാണ്ടാനോമോയിലെ ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ
വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ. ഗ്വാണ്ടാനോമോയിലെ മിലിറ്ററി ബേസിൽ നാനൂറോളം വരുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഒരു മാസത്തേക്ക്…
Read More » -
അന്തർദേശീയം
അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല : ഇറാൻ
തെഹ്റാൻ : അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ തെഹ്റാന് മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവ്. തെഹ്റാൻ വാഷിങ്ടണുമായി…
Read More » -
അന്തർദേശീയം
മലേഷ്യയിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് നൂറിലധികംപേർക്ക് പരിക്ക്
ക്വലാലംപൂർ : മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് നൂറിലധികംപേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ട്. സെൻട്രൽ സെലങ്കൂറിലെ പുത്ര ഹൈറ്റ്സിന്റെ പ്രാന്ത പ്രദേശത്ത് രാവിലെ 8.30നാണ്…
Read More » -
അന്തർദേശീയം
തായ്വാനിൽ സൈനികാഭ്യാസം ആരംഭിച്ച് ചൈന
ബെയ്ജിങ് : തായ്വാൻ സ്വാതന്ത്ര്യത്തിനെതിരായ ശക്തമായ മുന്നറിയിപ്പും പ്രതിരോധവുമായി തായ്വാനിൽ സംയുക്ത കര, നാവിക, റോക്കറ്റ് ഫോഴ്സ് അഭ്യാസങ്ങൾ ആരംഭിച്ചതായി ചൈനീസ് സൈന്യം. തായ്വാൻ പ്രസിഡന്റ് ലായ്…
Read More » -
ദേശീയം
ബുള്‍ഡോസര്‍ രാജ്; ‘വീട് ഇടിച്ചുതകര്‍ക്കുമ്പോള്‍ പുസ്തകവുമായി ഓടുന്ന പെണ്‍കുട്ടി, ആ ദൃശ്യം അത്രമേല്‍ അസ്വാസ്ഥ്യജനകം’ : സുപ്രീംകോടതി
ന്യൂഡല്‍ഹി : വീടുകള്‍ പൊളിച്ചു മാറ്റുന്നത് മനുഷ്യത്വ രഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് നിയമമുണ്ടെന്നും പൗരന്മാരുടെ കെട്ടിടങ്ങള്‍ അങ്ങനെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ബുള്‍ഡോസര്‍…
Read More » -
കേരളം
പ്രായം പ്രശ്നമല്ല, നിങ്ങൾക്കും പഠിക്കാം എ ഐ
തിരുവനന്തപുരം : നിത്യജീവിതത്തില്‍ എ ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ പരിശീലന പരിപാടിയുമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്).…
Read More » -
മാൾട്ടാ വാർത്തകൾ
ജനസംഖ്യാടിസ്ഥാനത്തിൽ യൂറോപ്പിൽ ഏറ്റവുമധികം കുടിയേറ്റം നടക്കുന്നത് മാൾട്ടയിലെന്ന് ഇയു കണക്കുകൾ
ജനസംഖ്യാടിസ്ഥാനത്തിൽ യൂറോപ്പിൽ ഏറ്റവുമധികം കുടിയേറ്റം നടക്കുന്നത് മാൾട്ടയിലെന്ന് യൂറോപ്യൻ യൂണിയൻ കണക്കുകൾ. 2023 ലെ കണക്കുകളിലാണ് രണ്ടാം സ്ഥാനക്കാരായ സൈപ്രസിനെ അപേക്ഷിച്ച് മാൾട്ട കുടിയേറ്റ നിരക്കിൽ ബഹുദൂരം…
Read More » -
അന്തർദേശീയം
സ്റ്റാർലൈനറിൽ വീണ്ടും പറക്കും; കഴിഞ്ഞ യാത്രയിലുണ്ടായ പോരായ്മകൾ പരിഹരിക്കുമെന്ന് സുനിതയും ബുച്ചും
ന്യൂയോര്‍ക്ക് : സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസും ബുച്ച് വിൽമോറും .നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ…
Read More » -
അന്തർദേശീയം
മ്യാന്മര് ഭൂകമ്പം : മരണസംഖ്യ 2,056 ആയി, 3,900 പേര്‍ക്ക് പരിക്ക്, 270 പേര്‍ക്കായി തിരച്ചില്‍
നയ്പീഡോ : മ്യാന്മര് ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയതായി സൈനിക ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തില്‍ 3,900 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന് മൂന്ന് ദിവസങ്ങള്‍ക്ക്…
Read More »