Day: March 28, 2025
-
അന്തർദേശീയം
മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം
നീപെഡോ : മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു…
Read More » -
അന്തർദേശീയം
‘ഭ്രാന്തന്മാർ, 300ലധികം പേരുടെ വിസ റദ്ദാക്കി’; യുഎസ് ക്യാംപസുകളിലെ നടപടി തുടരും : സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടണ്‍ : അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തുള്ളവർ’ എന്ന് റൂബിയോ…
Read More » -
അന്തർദേശീയം
ഉര്‍ദുഗാനെതിരെ പ്രതിഷേധിക്കാന്‍ പിക്കാച്ചുവും; പോലീസ് വടിയെടുത്തതോടെ ‘ക്യൂട്ടായി’ ഓട്ടം
അങ്കാറ : മുന്മേയര് ഇക്രം ഇമാമോലുവിനെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ് തുര്‍ക്കിയില്‍. 2028-ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാനെതിരെ മത്സരിക്കാനിരിക്കവെയാണ് ഇക്രം അറസ്റ്റിലായത്.…
Read More » -
അന്തർദേശീയം
ആണവ ചർച്ചക്കുള്ള ട്രംപിന്റെ കത്തിന് ഇറാൻ മറുപടി നൽകിയതായി സ്റ്റേറ്റ് മീഡിയ; പരോക്ഷ ചർച്ചക്ക് തയ്യാറെന്ന്
തെഹ്റാൻ : പുതിയ ആണവ കരാറിലെത്താൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കത്തിന് ഒമാൻ വഴി ഇറാൻ മറുപടി നൽകിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ…
Read More » -
അന്തർദേശീയം
ചെങ്കടലിൽ ടൂറിസ്റ്റുകളുമായി പോയ അന്തർവാഹിനി മുങ്ങി ആറു മരണം; അപകടത്തിൽപ്പെട്ടവരിൽ ഇന്ത്യക്കാരും
കൈറോ : ഈജിപ്തിലെ ചെങ്കടലിൽ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി മുങ്ങിയുണ്ടായ അപകടത്തിൽ ആറ് റഷ്യക്കാർ മരിച്ചു. 45 പേരാണ് ഇതിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി. ചിലർക്ക് പരിക്കുണ്ട്. കടൽത്തീരത്തു…
Read More » -
അന്തർദേശീയം
മ്യാന്മറില് വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : മ്യാന്മറില് വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക് സമീപം 10…
Read More » -
മാൾട്ടാ വാർത്തകൾ
എംസിഡ റോഡ് – അടിസ്ഥാന സൗകര്യ നവീകരണ പദ്ധതി 20% പൂർത്തിയായി; രണ്ടാംഘട്ടം ഏപ്രിലിൽ ആരംഭിക്കും
എംസിഡയിലെ റോഡ് – അടിസ്ഥാന സൗകര്യ നവീകരണ പദ്ധതി 20% പൂർത്തിയായതായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് പ്രഖ്യാപിച്ചു. €38.5 മില്യൺ പദ്ധതിയുടെ ആദ്യ ഘട്ടവും മുഴുവൻ…
Read More » -
മാൾട്ടാ വാർത്തകൾ
പാസ്പോർട്ട് പണയമായി വാങ്ങി പണം : ഫിലിപ്പീൻസ് ദമ്പതികളെ നാടുകടത്തും
പാസ്പോർട്ട് പണയമായി വാങ്ങി പണം കടംകൊടുത്ത ഫിലിപ്പീൻസ് ദമ്പതികളെ നാടുകടത്താൻ തീരുമാനം. ഇവർ സഹ ഫിലിപ്പീനി പൗരന്മാർക്ക് പണം കടം കൊടുക്കുകയും തിരിച്ചടവ് ഉറപ്പാക്കാൻ അവരുടെ പാസ്പോർട്ടുകൾ…
Read More » -
കേരളം
‘സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും’ : കൃഷി മന്ത്രി പി പ്രസാദ്
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ…
Read More » -
ദേശീയം
കത്വവയില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു
ജമ്മു : ജമ്മു-കശ്മീരിലെ കത്വവയില്‍ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന്…
Read More »