Day: March 22, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സബ്സ്റ്റേഷനിൽ പൊട്ടിത്തെറി : ഹീത്രൂ വിമാനത്താവളം വീണ്ടും പ്രവർത്തിച്ചു തുടങ്ങി
ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടർന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ…
Read More » -
അന്തർദേശീയം
ഒഡേസയിലെ ഡ്രോൺ ആക്രമണം; റഷ്യ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ
കീവ് : യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
നാറ്റോയില്‍ നിന്ന് അമേരിക്കയെ പുറത്താക്കാൻ യൂറോപ്യന്‍ രാജ്യങ്ങൾ നീക്കം നടത്തുന്നു എന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ നാറ്റോയില്‍നിന്ന് പുറത്താക്കാന്‍ പദ്ധതികളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. തങ്ങളുടെ പ്രധാന പ്രതിരോധ ഗ്യാരണ്ടിയായിട്ടുള്ള അമേരിക്കയെ ആ സ്ഥാനത്ത്…
Read More » -
അന്തർദേശീയം
എല്ലാ ദിവസവും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഏകാന്തത വര്‍ധിപ്പിക്കുമെന്ന് പഠനം
എല്ലാ ദിവസവും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് ഏകാന്തത വര്‍ധിപ്പിക്കുമെന്ന് പഠനം. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് ഓപ്പണ്‍എഐ നടത്തിയ പുതിയ ഗവേഷണമനുസരിച്ച് ChatGPT പോലുള്ള ചാറ്റ്ബോട്ടുകളുടെ…
Read More » -
അന്തർദേശീയം
‘അതെന്റെ പോക്കറ്റില്‍ നിന്ന് നല്‍കാം’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള ഓവര്‍ടൈം അലവന്‍സിനെക്കുറിച്ച് ട്രംപ്
വാഷിങ്ടണ്‍ : അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട അധിക തുക താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ്…
Read More » -
മാൾട്ടാ വാർത്തകൾ
മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ കുത്തി; ഇന്ത്യക്കാരനായ പുരുഷ നഴ്സ് അറസ്റ്റിൽ
മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ സഹപ്രവർത്തകൻ കുത്തി. ആക്രമണം നടത്തിയതായി കരുതുന്ന നഴ്സും ഇൻഡ്യാക്കാരനാണ്. 41 വയസുള്ള വനിതാ നഴ്സിന് തോളിലാണ് കുത്തേറ്റത്. ഇവരെ…
Read More » -
അന്തർദേശീയം
ഗസ്സയിലെ പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു
ഗസ്സാ സിറ്റി : ഗസ്സയിൽ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു. തുർക്കിഷ്- ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലാണ് ഇസ്രായേൽ സേന തകർത്തത്. ഇസ്രായേൽ നടപടി…
Read More » -
അന്തർദേശീയം
അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു
അബൂദബി : അൽഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. ആൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ച മൂന്നുപേരും. അൽഐനിലെ നാഹിൽ മേഖലയിലാണ്…
Read More » -
അന്തർദേശീയം
വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ : യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടിയ ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ നീക്കം വിനാശകരമാണെന്നു പ്രതിഷേധക്കാർ…
Read More »