Day: March 15, 2025
-
അന്തർദേശീയം
യുഎസ് താരിഫ് യുദ്ധം : എഫ്-35 ജെറ്റ് വിമാനങ്ങളുടെ ഓർഡർ കാനഡ പുനഃപരിശോധിക്കുന്നു
ഓട്ടവ : യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരമുള്ളവ കാനഡ അന്വേഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വടക്കൻ ഇറ്റലിയിൽ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട്
റോം : വടക്കൻ ഇറ്റലിയിൽ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടസ്കനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഫ്ലോറൻസ്…
Read More » -
അന്തർദേശീയം
സബ്സ്റ്റേഷൻ തകർന്നു; ഇരുട്ടിലായി ക്യൂബ
ഹവാന : വൈദ്യുത ശൃംഖല വീണ്ടും തകർന്നു. ഇരുട്ടിലായി ദശലക്ഷങ്ങൾ. ഹവാന അടക്കമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ വെള്ളിയാഴ്ച മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണുള്ളത്. രാത്രി…
Read More » -
അന്തർദേശീയം
ഐഎസ് തലവനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇറാഖും യുഎസും
വാഷിങ്ടണ്‍ : പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ്ഐഎസ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് തലവന്‍, അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മക്കി മുസ്ലിഹ് അല്‍ റിഫായിയെ വധിച്ചതായി ഇറാഖും…
Read More » -
അന്തർദേശീയം
യുക്രെയ്നിന്റെ 126 ഡ്രോണുകൾ വെടിവെച്ചിട്ടു എന്ന അവകാശവാദവുമായി റഷ്യ
മോസ്കോ : 130 റഷ്യൻ ഡ്രോണുകൾ തകർത്തുവെന്ന് യുക്രെയ്ൻ വെളിപ്പടുത്തലിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് യുക്രെയ്നിന്റെ 126 ഡ്രോണുകൾ തകർത്തുവെന്ന് അവകകാശ വാദവുമായി റഷ്യയും മുന്നോട്ട് വന്നു.…
Read More » -
അന്തർദേശീയം
സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്
വാഷിങ്ടൻ : സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക.…
Read More » -
കേരളം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി : ആക്രി വില്പ്പനക്കാരന് പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ തൊഴിലവസരങ്ങളും മുഴുവൻ സമയ തൊഴിലും വർധിക്കുന്നതായി എൻ.എസ്.ഒ
മാൾട്ടയിൽ തൊഴിലവസരങ്ങളും മുഴുവൻ സമയ തൊഴിലും വർധിക്കുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. 2024 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സമയ തൊഴിൽ 2023 ഒക്ടോബറുമായുള്ള താരതമ്യത്തിൽ 4.2%…
Read More » -
കേരളം
കൊരട്ടി ചിറങ്ങരയിൽ പുലിയിറങ്ങിയെന്ന് സൂചന; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
തൃശൂർ : കൊരട്ടി ചിറങ്ങരയിൽ പുലിയിറങ്ങിയെന്ന സൂചനയെ തുടർന്ന് വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി…
Read More » -
അന്തർദേശീയം
മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു
ഒട്ടാവ : മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ…
Read More »