Day: March 13, 2025
-
കേരളം
തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഘപരിവാര്‍ അതിക്രമം അപലപനീയം : മുഖ്യമന്ത്രി
തിരുവനന്തപുരം : തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി.…
Read More » -
അന്തർദേശീയം
ഗാസയിലെ ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം; ‘വംശഹത്യ’യെന്ന് യുഎന്‍
ഗാസസിറ്റി : ഹമാസിന് എതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയെന്ന് യുഎന്‍. ഗാസയിലെ ലൈംഗിക, പ്രത്യുല്പാദന ആരോഗ്യ…
Read More » -
മാൾട്ടാ വാർത്തകൾ
പ്രതിരോധ ബജറ്റ് വർധനയ്ക്ക് ഇയു തീരുമാനിക്കുമ്പോൾ മാൾട്ടയുടെ പ്രതിരോധ ചെലവെത്ര ?
പ്രതിരോധ ബജറ്റ് വർധിപ്പിക്കാനായി യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ മാൾട്ടയുടെ പ്രതിരോധ ചെലവും വർദ്ധിക്കുമോ എന്ന ചർച്ച സജീവമായി.നാറ്റോയിൽ നിന്നും പിന്മാറുമെന്ന അമേരിക്കൻ നിലപാടിനെ ചെറുക്കാനായി 800 ബില്യൺ…
Read More » -
കേരളം
ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു
കോട്ടയം : ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. കേരളത്തിലെ…
Read More » -
ടെക്നോളജി
ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ വേര്‍പെടുത്തി; ഡീ ഡോക്കിങ് പരീക്ഷണം വിജയം, അഭിമാനമായി ഐഎസ്ആര്‍ഒ
ബംഗളൂരു : ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പെഡെക്സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേര്‍പെടുത്തുന്ന ഡീ-…
Read More » -
കേരളം
വീടിനു മുന്നില്‍ ലോഗോ പതിക്കൽ അന്തസ് കെടുത്തും, കേന്ദ്ര നിബന്ധന പിന്‍വലിക്കണം; കേന്ദ്രമന്ത്രിയോട് എംബി രാജേഷ്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കേരളം. പിഎംഎവൈ അര്‍ബന്‍ പദ്ധതി പ്രകാരം വീട് ലഭിക്കുന്ന…
Read More » -
കേരളം
‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം
മലപ്പുറം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു.…
Read More » -
ദേശീയം
മുംബൈ ലീലാവതി ആശുപത്രിയിൽ കോടികളുടെ തട്ടിപ്പിനൊപ്പം ദുര്‍മന്ത്രവാദവും
മുംബൈ : മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയിൽ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മുൻ ട്രസ്റ്റിമാര്‍ 1250 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് നിലവിലെ…
Read More » -
കേരളം
ചാലക്കുടിയിൽ സ്കൂട്ടറിലിടിച്ചു ലോറി കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂർ : ചാലക്കുടിയിൽ സ്കൂട്ടറിലിടിച്ചു ലോറി കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്.മരിച്ച സ്കൂട്ടർ യാത്രക്കാരനെ…
Read More » -
കേരളം
ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ…
Read More »