Day: March 11, 2025
-
അന്തർദേശീയം
പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി; ആറ് സൈനികരെ വധിച്ചു
ലാഹോര്‍ : പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരര്‍ 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്ഥാനിലെ…
Read More » -
മാൾട്ടാ വാർത്തകൾ
പൗള ഹെൽത്ത് ഹബ് ഈ വർഷം അവസാനത്തോടെ , പ്രഖ്യാപനവുമായി മാൾട്ടീസ് സർക്കാർ
പ്രഖ്യാപിച്ചതിൽ നിന്നും അഞ്ചുവർഷങ്ങൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ പൗള ഹെൽത്ത് ഹബ് തുറക്കുന്നു. ഫൗണ്ടേഷൻ ഫോർ മെഡിക്കൽ സർവീസസ് പ്രോഗ്രാം ഓഫ് വർക്ക്സ് അനുസരിച്ച് ഈ…
Read More » -
കേരളം
കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം
കൊല്ലം : കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു…
Read More » -
ദേശീയം
ഗുജറാത്തിൽ നരബലി?; നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ക്ഷേത്രപടിക്കെട്ടുകളില്‍ രക്തമൊഴുക്കി
അഹമ്മദാബാദ് : ഗുജറാത്തില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നരബലിയെന്ന് സംശയം. ഛോട്ട ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കില്‍ നാലു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി…
Read More » -
അന്തർദേശീയം
യുഎഇയില്‍ എല്ലാത്തിനും വില കൂടി, ജീവിത ചെലവേറി; ഉയര്‍ന്ന ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ഥികള്‍, നിയമനം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍
അബുദാബി : യുഎയില്‍ ജീവിത ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴില്‍ അന്വേഷകര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ അന്വേഷകര്‍ ആവശ്യപ്പെടുന്ന ശമ്പളവും കമ്പനികള്‍ നല്കുന്ന ശമ്പളവും…
Read More » -
അന്തർദേശീയം
രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച : സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാതെ ഇസ്രായേൽ
ഗസ്സ സിറ്റി : രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് ദോഹയിൽ വേദിയൊരുങ്ങിയെങ്കിലും സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാതെ ഇസ്രായേൽ. ദോഹയിലെത്തിയ ഇസ്രായേൽ, ഹമാസ് സംഘങ്ങളുമായി മധ്യസ്ഥ രാജ്യങ്ങൾ അനൗപചാരിക ചർച്ചക്ക്…
Read More » -
അന്തർദേശീയം
മെക്സിക്കോയിൽ വാഹനാപകടങ്ങൾ; 25 പേർ മരിച്ചു
മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ തിങ്കളാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 25 പേർ മരിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത്, ഒരു ട്രാക്ടർ-ട്രെയിലറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബ്രിട്ടന് തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം, 32 പേര്‍ക്ക് പരിക്ക്
ലണ്ടന്‍ : ബ്രിട്ടന് തീരത്ത് വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം.അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി…
Read More »