Day: March 7, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പാരീസിലെ റെയിൽവേ സ്റ്റേഷനിൽ രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി
പാരീസ് : പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു പൊട്ടാത്ത ബോംബ് ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയതിനെ തുടർന്ന്…
Read More » -
അന്തർദേശീയം
തീരം തൊടാനിരിക്കെ ആൽഫ്രഡ് ചുഴലിക്കാറ്റ്; ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത
കാൻബ റ: ആൽഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്ബേനിൽ തീരം തൊടാനിരിക്കെ ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത. തെക്കൻ ക്വീൻസ്ലൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും വ്യാപകമായ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » -
അന്തർദേശീയം
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി ജാപ്പനീസ് ജഡ്ജി യുജി ഇവാസാവയെ തെരഞ്ഞെടുത്തു
ഹേഗ് : അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി ജാപ്പനീസ് ജഡ്ജി യുജി ഇവാസാവയെ തെരഞ്ഞെടുത്തു. മുൻഗാമിയായ നവാഫ് സലാം ജനുവരിയിൽ രാജിവച്ചതിനെത്തുടർന്നാണ് പുതിയ ജഡ്ജിയെ നിയമിച്ചത്. സലാമിന്റെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുദ്ധ ആശങ്ക; പ്രതിരോധ ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ
ബ്രസൽസ് : ഡോണൾഡ് ട്രംപിന്റെ നയങ്ങളും റഷ്യൻ ഭീഷണിയും ആഘാതമായി ഭവിക്കുന്നതിനിടെ, പ്രതിരോധ ചെലവിൽ വൻ വർധനവ് വരുത്തുന്നതിൽ ഏകോപിച്ച് ബ്രസ്സൽസിൽ യോഗം ചേർന്ന യൂറോപ്യൻ നേതാക്കൾ.…
Read More » -
ദേശീയം
ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു
ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയ്ക്ക് സമീപം യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പതിവ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ സ്വകാര്യ മേഖലയിൽ പിതൃത്വ അവധി വര്‍ധിക്കുന്നുവെന്ന് കണക്കുകൾ
സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരിൽ പിതൃത്വ അവധിയെടുക്കുന്ന പുരുഷന്മാരുടെ എണ്ണം കഴിഞ്ഞവർഷം വർധിച്ചതായി കണക്കുകൾ. ഒരു വർഷത്തിനിടെയാണ് ഈ വർധന. 2023-ൽ 429 പിതാക്കന്മാർ പെറ്റേണിറ്റി ലീവ് എടുത്ത സ്ഥാനത്ത്…
Read More » -
അന്തർദേശീയം
എട്ടാം പരീക്ഷണവും പരാജയം; ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു
ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും…
Read More » -
അന്തർദേശീയം
ഇന്ത്യയ്ക്ക് കൈമാറുന്നത് എന്ന തഹാവൂർ റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി തള്ളി
വാഷിംഗ്ടൺ ഡിസി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി.…
Read More » -
അന്തർദേശീയം
കനേഡിയൻ മെക്സിക്കൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ; മലക്കം മറിഞ്ഞ് ട്രംപ്
വാഷിംഗ്ടണ്‍ : കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം വൈകിപ്പിച്ച് അമേരിക്ക. ഏപ്രിൽ രണ്ട് വരെ അധിക തീരുവ…
Read More » -
കേരളം
തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു
തൃശൂർ : തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
Read More »