Day: February 8, 2025
-
കേരളം
‘അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിനുമേല്‍ പ്രതിഷ്ഠിക്കാനാണ് ശ്രമം, ചെറുത്ത് നില്‍പ്പ് അനിവാര്യം’ : മുഖ്യമന്ത്രി
തൃശ്ശൂര്‍ : കേരള ശാസ്ത്ര കോണ്‍ഗ്രസിന് തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. ഡിജിറ്റല്‍ വിളക്ക് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന് 37-ാംശാസ്ത്ര കോണ്‍ഗ്രസ്…
Read More » -
അന്തർദേശീയം
ബന്ദികളെ ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഹമാസ്, നിര്‍ബന്ധിച്ച് പൊതു പ്രസ്താവന; മൂന്നു പേര് കൂടി തിരികെ നാട്ടിലേക്ക്
ജറുസലേം : വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കും മുന്‍പ് ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഹമാസ്. നൂറുകണക്കിനു വരുന്ന ആള്‍ക്കാരുടെ മുന്നില്‍ ബന്ദികളെ എത്തിച്ച, മുഖംമൂടി ധാരികളായ…
Read More » -
കേരളം
സിനിമാ നടന് സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഐഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍
തൊടുപുഴ : തമിഴ് സിനിമ, സീരിയല്‍ നടനും സിപിഐഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന…
Read More » -
അന്തർദേശീയം
യുഎസില്‍ കാണാതായ വിമാനം മഞ്ഞുപാളിയിൽ തകർന്നു വീണ നിലയിൽ; 10 പേർ മരിച്ചു
വാഷിങ്ടൺ : നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറൻ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ തീരത്തെ…
Read More » -
മാൾട്ടാ വാർത്തകൾ
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിനെതിരെ മാൾട്ട രംഗത്ത്
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിനെതിരെ മാൾട്ട രംഗത്ത്. “അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത” എന്നിവയെ പിന്തുണച്ച് രംഗത്തുവന്ന 78 രാജ്യങ്ങൾക്കൊപ്പമാണ് മാൾട്ടയും…
Read More » -
അന്തർദേശീയം
ഗസ്സ വെടിനിർത്തൽ : അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്
ഗസ്സ : വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. ഓർ ലെവി, എലി ഷറാബി, ഒഹാദ് ബെൻ…
Read More » -
കേരളം
പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്മക്കള് ബാധ്യസ്ഥരാണ് : ഹൈക്കോടതി
കൊച്ചി : പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന്…
Read More » -
കേരളം
വയനാട് പുനരധിവാസം : നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം
തിരുവനന്തപുരം : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയില്‍ 242 പേര്.…
Read More »