Month: January 2025
-
മാൾട്ടാ വാർത്തകൾ
2024 മാൾട്ടീസ് ചരിത്രത്തിലെ ഏറ്റവും വരണ്ട മൂന്നാമത്തെ വർഷമെന്ന് MET
2024 ഏറ്റവും വരണ്ട മൂന്നാമത്തെ വര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍. 1947, 1961 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും മഴകുറവുള്ള വര്‍ഷം 2024 ആണെന്നാണ് കണക്കുകള്‍…
Read More » -
അന്തർദേശീയം
ഗസ്സ വെടിനിർത്തൽ : രണ്ടാം ബന്ദിമോചനം ഇന്ന്
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന് വൈകീട്ട്. നാല് വനിതാ ബന്ദികളെ ഹമാസ് കൈമാറും. കരീന അരീവ്, ഡാനില ഗിൽബോ,…
Read More » -
കേരളം
നടനും നർത്തകനുമായ അവ്വൈ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു
കൊച്ചി : മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന്…
Read More » -
കേരളം
ഇടുക്കിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം
ഇടുക്കി : മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. റെക്കോർഡ് റൂമിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ്…
Read More » -
കേരളം
രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, പ്രദേശത്ത് കാവല്ക്കാരെ വിന്യസിക്കും; ഫെന്‍സിങ് നടപടി വേഗത്തിലാക്കും : മന്ത്രി
കല്‍പ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ…
Read More » -
ദേശീയം
ഉത്തരാഖണ്ഡിൽ ഭൂചലനം
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു രാവിലെയാണ് അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണു ഭൂചലനം ഉണ്ടായതെന്ന് നാഷണൽ…
Read More » -
കേരളം
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു
കല്‍പ്പറ്റ : വയനാട്ടിലെ മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് വാച്ചറുടെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കും ഒന്‍പതിനും ഇടയിലാണ്…
Read More » -
ആരോഗ്യം
അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധ: കശ്മീരി ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക്…
Read More » -
കേരളം
സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ
കൊച്ചി : ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ…
Read More »