Month: January 2025
-
കേരളം
ഓടിക്കൊണ്ടിരിക്കെ ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
കൊല്ലം : ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന്…
Read More » -
കേരളം
വിപി അനില്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി
മലപ്പുറം : സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം പുതിയ സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരുടെയും ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടു. മെഡിക്കല്‍ എമര്‍ജന്‍സി കാരണം മാള്‍ട്ടയിലിറക്കിയ ടര്‍ക്കിഷ് വിമാനത്തില്‍ നിന്ന് മുങ്ങിയവരുടെ ചിത്രമാണ് പൊലീസ്…
Read More » -
കേരളം
ഉപ്പായി മാപ്ലയുടെ സ്രഷ്ടാവ്; കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു
കോട്ടയം : കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് ( എ വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല…
Read More » -
അന്തർദേശീയം
ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്ന് റിപ്പോര്‍ട്ട്, ആശങ്കയോടെ ലോകം
ബെയ്ജിങ് : ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച്…
Read More » -
അന്തർദേശീയം
പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്, തടഞ്ഞ് സുരക്ഷാ സേന; ദക്ഷിണ കൊറിയയില്‍ നാടകീയ സംഭവങ്ങള്‍
സിയോള്‍ : ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ് സുക് യോലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അറസ്റ്റിനായി…
Read More » -
അന്തർദേശീയം
ബംഗ്ലാദേശ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല; ഷെയ്ഖ് ഹസീനയെ കൈമാറില്ല : ഇന്ത്യ
ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ…
Read More » -
ദേശീയം
ഗതാഗതക്കുരുക്കിൽ ഏഷ്യയിൽ ഒന്നാമതായി ബംഗളൂരു
ബംഗളൂരു : ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണം എന്നാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള…
Read More » -
കേരളം
ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്
കോഴിക്കോട് : ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്.…
Read More » -
അന്തർദേശീയം
ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാൻ ബൈഡന് ആലോചിച്ചെന്ന് റിപ്പോർട്ട്
വാഷിങ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാനെ ആക്രമിക്കാൻ ബൈഡൻ ഭരണകൂടം ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ഇറാൻ ആണവായുധ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അവരുടെ ആണവ കേന്ദ്രങ്ങൾ…
Read More »