Day: January 15, 2025
-
കാലാവസ്ഥ
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് : 200 വിമാനങ്ങള്‍ വൈകി; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 200 വിമാനങ്ങള്‍ വൈകി. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. തലസ്ഥാന…
Read More » -
അന്തർദേശീയം
ഗാസയില്‍ സമാധാന പ്രതീക്ഷ; വെടിനിര്‍ത്തല്‍ രേഖ അംഗീകരിച്ച് ഹമാസ്
ജറുസലം : ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ ഹമാസ് അംഗീകരിച്ചു. ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്‍കയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍…
Read More » -
മാൾട്ടാ വാർത്തകൾ
2024-ൽ സൗജന്യ വാലറ്റ ഫെറി സേവനങ്ങൾ ഉപയോഗിച്ചത് 440,000 ആളുകൾ
ട്രാൻസ്പോർട്ട് മാൾട്ട നൽകിയ കണക്കുകൾ പ്രകാരം, വലെറ്റ, സ്ലീമ, കോട്ടോനെറ എന്നിവയ്ക്കിടയിലുള്ള ഫെറി സർവീസ് കഴിഞ്ഞ വർഷം 4,40,000 ടാലിഞ്ച കാർഡ് ഉടമകളെ ആകർഷിച്ചു. പ്രതിദിന യാത്രയിൽ …
Read More » -
അന്തർദേശീയം
ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി
റോം : ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ ഹോപ്പ് പുറത്തിറങ്ങി. ചൊവ്വാഴ്ച 80 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. 320 പേജുകളാണ്…
Read More » -
അന്തർദേശീയം
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂണ് സുക് യോല്‍ അറസ്റ്റില്‍
സോള്‍ : ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത പ്രസിഡന്റ് യൂണ് സുക് യോലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ച…
Read More » -
അന്തർദേശീയം
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; ആറ് പലസ്തീൻകാർ മരിച്ചു
ഗാസ : വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ ആറ് പലസ്തീൻകാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജെനിൻ പ്രദേശത്തെ അഭയാർഥി ക്യാംപിന് നേരെയാണ്…
Read More »