Day: January 9, 2025
-
കേരളം
മലയാളികളുടെ ഭാവഗായകന്; പി ജയചന്ദ്രന് അന്തരിച്ചു
തൃശൂര്‍ : മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,…
Read More » -
കേരളം
ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍; വിധി കേട്ട ബോബി കോടതിയില്‍ കുഴഞ്ഞുവീണു
കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ബോബിയെ…
Read More » -
ആരോഗ്യം
അഞ്ച് കുട്ടികൾക്ക് മുണ്ടിനീര്; 21 ദിവസത്തേക്ക് പെരുമ്പളം സ്കൂളിന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കലക്ടർ
ആലപ്പുഴ : ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍പി സ്കൂളിലെ 5 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടർന്ന് സ്കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്കി ജില്ലാ…
Read More » -
അന്തർദേശീയം
ജനനനിരക്ക് വർധനവ് പദ്ധതി : 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനി അമ്മമാർക്ക് 80,000 രൂപ സഹായവുമായി റഷ്യയിലെ കരേലിയ പ്രവിശ്യാ ഭരണകൂടം
മോസ്കോ : ജനനനിരക്ക് വർധിപ്പിക്കാൻ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ഒരുലക്ഷം റൂബിൾ (ഏകദേശം 81,000…
Read More » -
കേരളം
നുണയുടെ കോട്ടകൾ തകർന്നു; പെരിയ ഇരട്ടക്കൊലക്കേസിൽ അന്യായമായി പ്രതി ചേര്‍ത്ത നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി
കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ അന്യായമായി പ്രതി ചേര്‍ത്ത നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ള പ്രാദേശിക…
Read More » -
Uncategorized
ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി
ഹൈദരാബാദ് : തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര് സ്ത്രീകളാണ്. 30 പേർക്ക്…
Read More » -
അന്തർദേശീയം
ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം
ലോസ് ആഞ്ജലിസ് : അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീയിൽപെട്ട് അഞ്ചുപേർ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനാ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക്…
Read More »