Year: 2025
-
അന്തർദേശീയം
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം.…
Read More » -
അന്തർദേശീയം
അമേരിക്കയില് റാബിറ്റ് ഫിവര് വ്യാപിക്കുന്നു
വാഷിങ്ടണ് : അമേരിക്കയില് റാബിറ്റ് ഫിവര് വ്യാപിക്കുന്നതായി റിപ്പോര്ട്ടുകള്. യുഎസ് സെന്റേര്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്ഷന്റെ കണക്കുകള് പ്രകാരം കഴിഞ്ഞ പത്ത് വര്ഷത്തിനിടെ യുഎസില്…
Read More » -
ആരോഗ്യം
എച്ച്എംപി വൈറസ്; അനാവശ്യ ആശങ്ക പരത്തരുത്, മാസ്ക് ധരിക്കുന്നത് അഭികാമ്യം : ആരോഗ്യമന്ത്രി
തിരുവനന്തപുരം : ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട്…
Read More » -
കേരളം
ചോറ്റാനിക്കരയില് 20 വര്ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജില് തലയോട്ടിയും അസ്ഥികൂടവും
കൊച്ചി : ചോറ്റാനിക്കരയില് 20 വര്ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില് മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില് കവറിനുള്ളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില് പൊലീസ്…
Read More » -
കേരളം
നിയമസഭ പുസ്തകോത്സവത്തോട് അനുബന്ധിച്ച് വ്യത്യസ്മായ ഓഫറുമായി സ്പീക്കര്
തിരുവനന്തപുരം : ജനുവരി 7 മുതല് 13 വരെ തീയതികളില് കുട്ടിക്കൂട്ടുകാര്ക്ക് കെഎസ്ആര്ടിസി ഡബിള് ഡക്കര് ബസില് സൗജന്യമായി നഗരം ചുറ്റാം. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുതിയ ഓഫര്.…
Read More » -
ആരോഗ്യം
ഗുജറാത്തിലും എച്ച്എംപി വൈറസ് : രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്
അഹമ്മദാബാദ് : ഗുജറാത്തിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. നേരത്തെ കർണാടകയിലും രോഗം…
Read More » -
കേരളം
നിമിഷപ്രിയ ഹൂതി വിമതരുടെ കസ്റ്റഡിയില്; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന് എംബസി
ന്യൂഡല്ഹി : യെമന് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല് അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന് എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ്…
Read More » -
കേരളം
കണ്ണൂരിൽ പന്നിക്കുവെച്ച കെണിയിൽ പുലി കുങ്ങി
കണ്ണൂർ : കണ്ണൂർ കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയിൽ കുങ്ങി പുലി. ഒരു വീട്ടുപറമ്പിലെ കേബിള് കെണിയില് കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More » -
ദേശീയം
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം
സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 58 -ാം പിറന്നാൾ മധുരം. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരും ആരാധകരും സിനിമാ ലോകവും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയാണ്. മണിരത്നം ചിത്രം…
Read More »