Year: 2024
-
കേരളം
ആറ് യാഡ് ക്രെയിനുകൾ കൂടി, വിഴിഞ്ഞത്ത് ചൈനയിൽനിന്നുള്ള ഷെൻഹുവ കപ്പൽ ഇന്നെത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ ഇന്ന് എത്തും. ആറ് യാഡ് ക്രെയിനുകളുമായി ഷെൻഹുവ 16 എന്ന കപ്പലാണ് എത്തുന്നത്. പുറംകടലിൽ എത്തിയ കപ്പൽ രാവിലെ…
Read More » -
ദേശീയം
ഇന്ത്യൻ വിദ്യാർഥി യു.എസിൽ മരിച്ച നിലയിൽ, ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരൻ
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചത്. ക്ലേവ്ലാൻഡ്…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോ യുവധാര ബ്രാഞ്ചിന് പുതിയ നേതൃത്വം.
വിക്ടോറിയ : യുവധാര സാംസ്കാരിക വേദിയുടെ ഗോസോ ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഖിൽ ജോർജ്, വൈസ് പ്രസിഡന്റ് ആയി മനു പാസ്ക്കൽ,സെക്രട്ടറി ആയി അഭിലാഷ് തോമസ്,…
Read More » -
Uncategorized
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്, യൂറോപ്പിൽ ദൃശ്യമാകില്ല
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക. അമേരിക്ക, കാനഡ,…
Read More » -
കേരളം
പാലക്കാട് 41 ഡിഗ്രിയിലേക്ക്, കേരളത്തിൽ ചൂട് നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.…
Read More » -
അന്തർദേശീയം
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി , 90 പേർ മരിച്ചു
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ യൂണിയൻ സൈന്യം ഉണ്ടാക്കിക്കോട്ടെ, പക്ഷേ, അതിൽ പങ്കാളിത്തം വേണ്ടെന്ന് മാൾട്ടീസ് ജനത
യൂറോപ്യന്‍ യൂണിയന് സ്വന്തമായി സൈന്യം നിര്‍മിക്കുന്നതിനെ മാള്‍ട്ട ജനത അംഗീകരിക്കുന്നതായി മാള്‍ട്ട ടുഡേ സര്‍വേ . എന്നാല്‍, സൈന്യത്തില്‍ മാള്‍ട്ട അണിചേരുന്നതിനെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യ-കസഖ്സ്ഥാൻ അതിർത്തിയിൽ അണക്കെട്ട് തകർന്നു; 4,500 പേരെ ഒഴിപ്പിച്ചതായി റഷ്യ
മോസ്കോ: റഷ്യ-കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് വൻ വെള്ളപ്പൊക്കം. തെക്കൻ യുറലിലെ ഒറെൻബർഗ് മേഖലയിൽ നിന്നും 4,500പേരെ ഒഴിച്ചതായി റഷ്യ അറിയിച്ചു.1,100 കുട്ടികൾ ഉൾപ്പെടെ 4,402…
Read More » -
ദേശീയം
ബിജെപി സ്ഥാനാർത്ഥിക്കായി കടത്തിയ നാലുകോടി രൂപ ചെന്നൈയിൽ നിന്നും പിടിച്ചു, 4 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
ചെന്നൈ : ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 4…
Read More » -
ദേശീയം
ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി
ന്യൂഡൽഹി: ആദായനികുതി ലംഘനത്തിന്റ പേരിലുള്ള സർക്കാർ വേട്ടയാടലുകളുടെ പശ്ചാത്തലത്തിൽ ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ്…
Read More »