Day: December 31, 2024
-
കേരളം
ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം; പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു ‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം…
Read More » -
അന്തർദേശീയം
ബൈ 2024…; പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപും ന്യൂസിലന്‍ഡും
ഓക് ലന്‍ഡ് : 2024ന് ബൈ പറഞ്ഞ് ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. വന്‍…
Read More » -
കേരളം
തിരുവനന്തപുരത്ത് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
തിരുവനന്തപുരം : നെടുമങ്ങാട് കരകുളത്തെ എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളജിലെ പണി തീരാത്ത…
Read More » -
കേരളം
ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ മതാചാര്യനാക്കുന്നത് ഗുരുനിന്ദ : മുഖ്യമന്ത്രി
തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാന്‍ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സാമൂഹിക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മോശം കാലാവസ്ഥ : ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി
ലണ്ടന്‍ : മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടനില്‍ പലയിടത്തും പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി. സ്കോട്ട്ലന്‍ഡിലെ പ്രധാന നഗരമായ എഡിന്ബറോയില് പുതുവത്സര ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഇവിടെ അടുത്ത 36…
Read More » -
അന്തർദേശീയം
ഫോർഡ് എക്സ് അക്കൗണ്ടിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്റുകൾ; ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം
വാഷിങ്ടൺ : പ്രമുഖ ഓട്ടോമൊബൈൽ കമ്പനി ഫോർഡിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്റുകൾ. ഫോർഡ് മോട്ടോർ കമ്പനി എന്ന എക്സ് അക്കൗണ്ടിലാണ് ഇസ്രായേലിനെ വിമർശിച്ചും…
Read More » -
അന്തർദേശീയം
പട്ടാള നിയമം : ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്
സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതിന് ഇംപീച്ച്മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ് സുക് യോലിന് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍…
Read More » -
അന്തർദേശീയം
ലൈംഗികാതിക്രമക്കേസില്‍ ട്രംപിന് തിരിച്ചടി; വിധി യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു
വാഷിങ്ടണ്‍ : ലൈംഗികാതിക്രമക്കേസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ട്രംപിനെതിരായ വിധി യുഎസ്…
Read More » -
കേരളം
വീട്ടുകാർ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് കള്ളൻ, 14 പവനും 88,000 രൂപയും മോഷ്ടിച്ചു
കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക്…
Read More »