Day: December 30, 2024
-
കേരളം
നിമിഷപ്രിയയ്ക്ക് മോചനമില്ല; വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്
സൻആ : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസ്സിൽ നിന്നും കുറയുന്നത് 20 മിനിറ്റ്
ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസ്സിൽ നിന്നും 20 മിനിറ്റ് കുറയുമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ . ഓരോ സിഗരറ്റിലൂടെയും പുരുഷന്മാർക്ക് 17 മിനിറ്റ് ആയുസ് നഷ്ടപ്പെടുമ്പോൾ…
Read More » -
മാൾട്ടാ വാർത്തകൾ
100 പാക്കറ്റ് കൊക്കെയിനുമായി രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ
മയക്കുമരുന്ന് കടത്തു കുറ്റത്തിന് രണ്ടുപേർ ഹാംറൂണിൽ അറസ്റ്റിൽ. ഹാംറൂണിലെ ട്രിക്ക് മാനുവൽ മാഗ്രിയിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് 31 കാരനായ ബോംല സ്വദേശിയും…
Read More » -
കേരളം
രാജു എബ്രഹാം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറു പുതുമുഖങ്ങള്‍
പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. ആറു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന്,…
Read More » -
കേരളം
വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു
തിരുവനന്തപുരം : വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ്…
Read More » -
കേരളം
ഒന്നിച്ചു ചുവടുവെച്ച് 11,600 നര്‍ത്തകര്‍; മെഗാ ഭരതനാട്യം ഗിന്നസ് റെക്കോര്‍ഡില്‍
കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര് ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡിലേക്ക്. മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക്…
Read More » -
കേരളം
വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഒരു വിദ്യാര്‍ഥിനി മരിച്ചു
മലപ്പുറം : വെളിയങ്കോട് വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന് ബാഖവിയുടെ മകള്‍ ഫാത്തിമ…
Read More » -
ടെക്നോളജി
സ്പാഡെക്സ് വിക്ഷേപണം ഇന്ന്; 24 പരീക്ഷണോപകരണങ്ങൾ ഭ്രമണപഥത്തിലെത്തിക്കും
ചെന്നൈ : ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വർഷത്തെ അവസാന…
Read More » -
അന്തർദേശീയം
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്‍ട്ടര്‍…
Read More »