Day: December 27, 2024
-
മാൾട്ടാ വാർത്തകൾ
പ്രാദേശിക അസമത്വങ്ങൾ പ്രകടം, മാൾട്ടയിൽ ഗ്രാമങ്ങൾക്ക് പുറത്ത് പഠിക്കാൻ പോകുന്നത് 3,857 വിദ്യാർത്ഥികൾ
സ്വന്തം നാടിനു പുറത്ത് പ്രൈമറി, മിഡിൽ, സെക്കണ്ടറി തലങ്ങളിലുള്ള സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്നത് 3,857 വിദ്യാർത്ഥികളെന്നു പാർലമെന്റ് കണക്കുകൾ. ഇതിൽ 2,938 വിദ്യാർത്ഥികൾ പ്രൈമറി സ്കൂളുകളിലും…
Read More » -
ആരോഗ്യം
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്
തൃശൂര്‍ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്.…
Read More » -
കേരളം
സന്തോഷ് ട്രോഫി കേരളം സെമിയില്‍
ഹൈദരബാദ് : ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.…
Read More » -
അന്തർദേശീയം
ലഷ്കര്‍ ഇ തയ്ബ ഉപനേതാവ് ഹാഫിസ് അബ്ദുള്‍ റഹ്മാന് മക്കി അന്തരിച്ചു
ലാഹോര്‍ : ഭീകരസംഘടനയായ ലഷ്കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡര്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന് മക്കി അന്തരിച്ചു. ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യം. മുംബൈ ഭീകരാക്രമണത്തിന്റെ…
Read More » -
കേരളം
പുതിയ രൂപം, പുതിയ യാത്രാനിരക്ക്; നവകേരള ബസ് വീണ്ടും നിരത്തിൽ
കോഴിക്കോട് : രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ…
Read More » -
കേരളം
വയനാട് പുനരധിവാസം : ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ്…
Read More » -
കേരളം
അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്
കൊച്ചി : അങ്കമാലിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്.…
Read More » -
കേരളം
തൃശൂര്‍ നഗരത്തെ ചുവപ്പണിച്ച് ഇന്ന് ബോണ്‍ നതാലെ
തൃശൂര്‍ : അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ്…
Read More »