Day: December 25, 2024
-
കേരളം
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്
തിരുവനന്തപുരം : യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. പ്രത്യാശയുടെയും നന്മയുടെയും…
Read More » -
ദേശീയം
പുഷ്പ-2 അപകടം : 20 ദിവസത്തിന് ശേഷം കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്
ഹൈദരാബാദ് : പുഷ്പ-2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. കുട്ടി കണ്ണുകൾ തുറന്നതായി പിതാവ്…
Read More » -
മാൾട്ടാ വാർത്തകൾ
Msida Creek Project: ജനുവരി 2 മുതൽ താൽക്കാലിക ട്രാഫിക് മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇൻഫ്രാസ്ട്രക്ച്ചർ മാൾട്ട
എംസിഡ ക്രീക്ക് പ്രോജക്ട് നിര്‍മാണത്തിന്റെ ഭാഗമായി ഈ പുതുവര്‍ഷത്തില്‍ ട്രാഫിക് പരിഷ്കരണം ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാള്‍ട്ട. ജനുവരി 2 വ്യാഴാഴ്ച മുതലാണ് താല്‍ക്കാലിക ട്രാഫിക് മാറ്റങ്ങള്‍ നിലവില്‍…
Read More » -
മാൾട്ടാ വാർത്തകൾ
സെൻ്റ് ജൂലിയൻസിലെ ബസ് അപകടം : പാക് പൗരനായ ടാലിഞ്ച ഡ്രൈവർ മരണമടഞ്ഞു
സെൻ്റ് ജൂലിയൻസിൽ ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരണമടഞ്ഞു. പാക് പൗരനായ ഹുസൈൻ ഷാ ആണ് മരണമടഞ്ഞതെന്ന് ടാലിഞ്ച സ്ഥിരീകരിച്ചു. 37 കാരനായ ഹുസൈൻ നാലുകുട്ടികളുടെ…
Read More » -
അന്തർദേശീയം
തുർക്കിയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു
ഇസ്താംബുൾ : വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ആയുധനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബാളികെസിയർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിർമാണ കേന്ദ്രത്തിലായിരുന്നു…
Read More » -
അന്തർദേശീയം
ഇരുപത്തിയഞ്ചു വർഷത്തെ കാത്തിരുപ്പിന് വിരാമം; സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ : സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്റെ ആചരണത്തിന്…
Read More »