Day: December 21, 2024
-
അന്തർദേശീയം
ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; തെൽ അവീവിൽ മിസൈൽ പതിച്ച് 16 പേർക്ക് പരിക്ക്
തെൽഅവീവ് : യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ…
Read More » -
കേരളം
മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല, പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല : മന്ത്രി കെ. രാജൻ
വയനാട് : മുണ്ടക്കൈ പുനരധിവാസവത്തിൽ ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി…
Read More » -
ദേശീയം
50 വര്‍ഷത്തിനിടെ ആദ്യം; ദാല്‍ തടാകത്തില്‍ ഐസ് കട്ടകള്‍ നിറഞ്ഞു, ‘ചില്ലായ് കലാനി’ല്‍ തണുത്ത് വിറച്ച് ശ്രീനഗര്‍
ശ്രീനഗര്‍ : അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ‘ചില്ലായ് കലാനി’ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത…
Read More » -
ദേശീയം
ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചു
ബംഗളൂരു : ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര് മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്.…
Read More » -
അന്തർദേശീയം
സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെ വെടിവച്ച് ഇസ്രയേല്‍ സൈന്യം
ദമാസ്കസ് : സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം : പ്രതി കടുത്ത ഇസ്ലാം വിമർശകനായ ‘എക്സ്-മുസ്ലിം’
ബെർലിൻ : ജർമനിയെ ഞെട്ടിച്ച ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിനു പിന്നിൽ കടുത്ത ഇസ്ലാം വിമർശകൻ. മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യൻ വംശജനായ…
Read More » -
ദേശീയം
പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
ബംഗളൂരു : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് നടപടി.…
Read More » -
കേരളം
‘കേരള റാങ്കിങ് 2024’; സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത പട്ടികപുറത്തിറക്കി സര്‍ക്കാര്‍
തൃശൂര്‍ : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. മന്ത്രി ആര്. ബിന്ദുവാണ് ‘കേരള റാങ്കിങ് 2024’ പ്രഖ്യാപിച്ചത്.…
Read More » -
മാൾട്ടാ വാർത്തകൾ
ഇലക്ട്രോണിക് ഉപകരണങ്ങളും ടോയ്ലറ്ററികളും പുറത്തെടുക്കേണ്ട, മാൾട്ട എയർപോർട്ടിലെ ബാഗേജ് പരിശോധന അനായാസമാകും
മാൾട്ട എയർപ്പോർട്ടിലെത്തുമ്പോൾ ബാഗേജിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും ടോയ്ലറ്ററികളും ഇനി നീക്കം ചെയ്യേണ്ടതില്ല. എയർപോർട്ടിൽ സ്ഥാപിച്ച ആറ് പുതിയ 3D സെക്യൂരിറ്റി സ്കാനറുകൾ പ്രവർത്തനം തുടങ്ങിയതോടെയാണ് യാത്രികർക്ക്…
Read More » -
ടെക്നോളജി
പ്രേക്ഷകരെ അധികം ഞെട്ടിക്കേണ്ടാ; ഇന്ത്യയില്‍ കർശന നിയമവുമായി യൂട്യൂബ്
ന്യൂഡൽഹി : ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട് ‘വ്യൂ’ കൂട്ടാനുള്ള ആ ചെപ്പടിവിദ്യ ഇനി നടക്കില്ല. വിഡിയോകൾക്ക്…
Read More »