Day: December 20, 2024
-
അന്തർദേശീയം
ഉന്നത പദവി വഹിക്കുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് ഗൂഗിള്‍
ന്യൂഡല്‍ഹി : കമ്പനിയുടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് പ്രമുഖ ടെക് സ്ഥാപനമായ ഗൂഗിള്‍. ഡയറക്ടര്‍മാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ മാനേജീരിയല്‍…
Read More » -
ചരമം
ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ചണ്ഡിഗഡ് : ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘതത്തെ തുടർന്നായിരുന്നു അന്ത്യം.…
Read More » -
കേരളം
‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’: കെ രാധാകൃഷ്ണന് ജെപിസിയില്‍; എംപിമാരുടെ എണ്ണം 39 ആക്കി
ന്യൂഡല്‍ഹി : ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്ജുന് രാം മേഘ്…
Read More » -
കേരളം
എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും…
Read More » -
അന്തർദേശീയം
മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ വേണം; യുഎസിൽ പതിനായിരത്തോളം ആമസോൺ ജീവനക്കാർ സമരത്തിൽ
വാഷിംഗ്ടൺ : ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ പണിമുടക്കിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ…
Read More » -
ദേശീയം
സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര
മുംബൈ : അന്തരിച്ച തബല മാന്ത്രികൻ സാക്കിർ ഹുസൈന് യുഎസ്സിൽ അന്ത്യനിദ്ര. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ സംസ്കാര ചടങ്ങുകൾ നടന്നതായി സാക്കിർ ഹുസൈന്റെ കുടുംബം വ്യക്തമാക്കി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം…
Read More » -
കേരളം
ദൃഷാനയെ വണ്ടിയിടിപ്പിച്ച കേസ് : ഷജീലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്കൗട്ട് നോട്ടീസ് ഇറക്കി
കോഴിക്കോട് : വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.…
Read More » -
അന്തർദേശീയം
യുഎസുമായി മിസൈൽ യുദ്ധത്തിന് തയാർ : പുടിൻ
മോസ്കോ : റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ്…
Read More »