Day: December 18, 2024
-
ദേശീയം
യാത്രാ ബോട്ടിലേക്ക് നാവികസേനയുടെ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടം; 13 പേർ മരിച്ചു
മുംബൈ : ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ്…
Read More » -
ദേശീയം
സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചു; രണ്ട് പേർ മരിച്ചു
മുംബൈ : യാത്രക്കാരുമായി പോയ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ…
Read More » -
ആരോഗ്യം
കണ്ണൂരില്‍ ദുബായില്‍ നിന്ന് വന്ന യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു
കണ്ണൂര്‍ : കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട്…
Read More » -
അന്തർദേശീയം
സൗജന്യമായി നല്‍കും; സ്വന്തമായി കാന്‍സര്‍ വാക്സിന് വികസിപ്പിച്ചെടുത്ത് റഷ്യ
മോസ്കോ : സ്വന്തമായി കാന്‍സര്‍ വാക്സിന് വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്സിന് വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച്…
Read More » -
കേരളം
കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ന്യൂഡല്‍ഹി : കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ…
Read More » -
കേരളം
കേന്ദ്ര സഹായം തേടുമ്പോള്‍ പഴയ ബില്‍ എടുത്തു നീട്ടുന്നു; 120 കോടി ഇളവ് പരിഗണിക്കണം : ഹൈക്കോടതി
കൊച്ചി : മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും…
Read More » -
കേരളം
എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ : പെൺമക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്മക്കള് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത…
Read More » -
മാൾട്ടാ വാർത്തകൾ
രണ്ടു മണിക്കൂറിനുള്ളിൽ മാൾട്ട കവർ ചെയ്ത് ദീർഘദൂര ഓട്ടക്കാരനായ റയാൻ മെക്സ്
രണ്ടു മണിക്കൂറിനുള്ളിൽ മാൾട്ട കവർ ചെയ്ത് ദീർഘദൂര ഓട്ടക്കാരനായ റയാൻ മെക്സ്. മാൾട്ടയുടെ വടക്കൻ അറ്റത്തുള്ള ഇർകെവ്വയിൽ നിന്ന് തെക്ക് പ്രെറ്റി ബാഗ് വരെ 30 കിലോമീറ്റർ…
Read More » -
അന്തർദേശീയം
സുനിത വില്യംസിന്റെയും വിൽമോറിന്റെയും മടക്കം ഇനിയും വൈകും : നാസ
കാലിഫോര്‍ണിയ : രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശയാത്രികരുടെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ. ബോയിങ് സ്റ്റാര്‍ലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
‘ചിഡോ ചുഴലിക്കാറ്റ്’ : തകര്‍ന്നടിഞ്ഞ് ഫ്രഞ്ച് മയോട്ടെ; ആയിരത്തിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്
പാരീസ് : ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍ ആയിരത്തിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ…
Read More »