Day: December 10, 2024
-
കേരളം
പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കൊച്ചി : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകർക്കായി സൗജന്യ ബിസിനസ് ക്ലിനിക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ…
Read More » -
കേരളം
പോത്തന് കോട് തങ്കമണി കൊലപാതകം; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : മംഗലപുരത്ത് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍…
Read More » -
ചരമം
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു
ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ഡല്‍ഹി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. ഏതാനും മാസങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം…
Read More » -
മാൾട്ടാ വാർത്തകൾ
അവയവദാന നിയമത്തിൽ നിർണായകമാറ്റത്തിന് തയ്യാറെടുത്ത് മാൾട്ട
അവയവദാന നിയമത്തില്‍ നിര്‍ണായകമാറ്റത്തിന് തയ്യാറെടുത്ത് മാള്‍ട്ട. രോഗിക്ക് ‘രക്തചംക്രമണ മരണം’ സംഭവിക്കുമ്പോള്‍ അവയവദാനം സാധ്യമാക്കുന്ന തരത്തില്‍ നിയമം മാറ്റാനാണ് ശ്രമമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. അവയവദാനം സുഗമമാക്കുന്നതിന് പ്രതിപക്ഷ…
Read More » -
കേരളം
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ വീടിന് സമീപം മരിച്ച നിലയില്‍
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് സ്ത്രീയെ വീടിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ…
Read More » -
മാൾട്ടാ വാർത്തകൾ
രാസവസ്തു സാന്നിധ്യം : ഷെയ്നും ടെമുവും വിൽപ്പന ചെയ്യുന്ന കുട്ടികളുടെ 5 മോഡൽ പാദരക്ഷകൾക്ക് വിലക്ക്
മാള്‍ട്ടയില്‍ വില്‍പ്പന നടത്തുന്ന കുട്ടികളുടെ പാദരക്ഷകളില്‍ അഞ്ചു മോഡലുകള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് മാള്‍ട്ട കോമ്പറ്റീഷന് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് അതോറിറ്റി . ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ…
Read More » -
ദേശീയം
കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്.എം കൃഷ്ണ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ…
Read More » -
കേരളം
റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്ദം; സരോജിനി ശിവലിംഗം അന്തരിച്ചു
കോയമ്പത്തൂർ : ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിംഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ…
Read More » -
കേരളം
ക്രിസ്മസ് അവധി : ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍
ഡല്‍ഹി : ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.…
Read More » -
ദേശീയം
മുംബൈയിൽ ബസപകടം; 4 മരണം, 16 പേർക്ക് പരിക്ക്
മുംബൈ : കുർളയിൽ നിരവധി വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാല് മരിച്ചു. 16 പേർക്ക് പരിക്കേറ്റു. സർക്കാർ ബസ് ആണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സിയോൺ,…
Read More »