Day: December 8, 2024
-
ദേശീയം
‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, 9 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം; താല്‍ക്കാലികമായി പിന്‍വാങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഹി : പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ്…
Read More » -
അന്തർദേശീയം
ദമസ്കസിൽ ഇറാൻ എംബസിക്ക് നേരെ ആക്രമണം; കെട്ടിടം അടിച്ചു തകർത്തു
ദമസ്കസ് : സിറിയയിലെ ഇറാൻ എംബസിക്കുനേരെ ആക്രമണം. ദമസ്കസിലെ എംബസി കെട്ടിടം അടിച്ചു തകർത്തു. ഓഫീസിലെ ഫയലുകൾ നശിപ്പിച്ച നിലയിലാണെന്ന് അറബ് മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട്…
Read More » -
കേരളം
മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു; കുടിയാന്മല ഭീതിയില്‍
കണ്ണൂര്‍ : കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെ അജ്ഞാത മൃഗം…
Read More » -
ദേശീയം
കസ്റ്റഡി മർദനക്കേസ് : സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
പോർബന്തർ : കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസിൽ…
Read More » -
ദേശീയം
തടയാൻ വൻ സന്നാഹമൊരുക്കി പൊലീസ്; കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും
ന്യൂഡൽഹി : കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. രണ്ട് ദിവസം മുൻപ് നടന്ന മാർച്ചിൽ ഹരിയാന-പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ…
Read More » -
അന്തർദേശീയം
സിറിയ പിടിച്ചടക്കി വിമതര്‍; അസദ് രാജ്യം വിട്ടു
ദമാസ്കസ് : സിറിയയില്‍ സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യമായതായി വിമത സൈന്യം. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിനു പിന്നാലെ,…
Read More » -
കേരളം
കാളിദാസ് ജയറാം വിവാഹിതനായി
തൃശൂർ : താരങ്ങളായ ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലംഗരായരുടെ കഴുത്തിൽ…
Read More » -
അന്തർദേശീയം
സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണം : റഷ്യൻ വിദേശകാര്യമന്ത്രി
മോസ്കോ : സിറിയയിൽ വിമതസേന നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ. പോരാട്ടം അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഡാറ ചുഴലിക്കാറ്റ് : ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ
ലണ്ടൻ : ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി പ്രളയ…
Read More » -
അന്തർദേശീയം
തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതര്‍; സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം
ദമാസ്കസ് : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വിമത…
Read More »