Day: December 2, 2024
-
കേരളം
കെ-റെയിൽ : നിർണായക കൂടിക്കാഴ്ചക്കൊരുങ്ങി ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരും
ഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ വ്യാഴാഴ്ച നിർണായക യോഗം. ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച. എറണാകുളം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച നടക്കുക. ഡിപിആആർ…
Read More » -
അന്തർദേശീയം
മകന് ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്കി ജോ ബൈഡന്
വാഷിങ്ടണ്‍ : മകന് ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക്…
Read More » -
ദേശീയം
പെയ്തിറങ്ങിയത് 503 മില്ലിലിറ്റര്‍!; കൃഷ്ണഗിരിയില്‍ കനത്ത മഴ
ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന് മുങ്ങി.…
Read More » -
കേരളം
നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂര്‍വ്വ ഇനം പക്ഷി കടത്ത് പിടികൂടി
കൊച്ചി : നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്.…
Read More » -
മാൾട്ടാ വാർത്തകൾ
ഉൽപ്പാദനം വർധിപ്പിച്ചിട്ടും മാൾട്ടീസ് ട്യൂണയുടെ കയറ്റുമതി മൂല്യം ഗണ്യമായി കുറയുന്നു
മാള്‍ട്ടീസ് ട്യൂണയുടെ കയറ്റുമതി മൂല്യം ഗണ്യമായി കുറഞ്ഞതായി മത്സ്യ ഫാമുകള്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് മാള്‍ട്ട ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടും കയറ്റുമതി മൂല്യം…
Read More » -
കേരളം
ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്, ഫോൺ ഹാക്ക് ചെയ്തു; മുൻ എംഎൽഎയുടെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപ
പത്തനംതിട്ട : മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടി. മുൻ എംഎൽഎ രാജു എബ്രഹാമിന്റെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ…
Read More » -
അന്തർദേശീയം
ലൈംഗിക തൊഴിലാളികള്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും; ചരിത്ര തീരുമാനവുമായി ബെല്‍ജിയം
ബ്രസല്‍സ് : ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്കി ബെല്‍ജിയം. പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍…
Read More » -
കാലാവസ്ഥ
ഫിൻജാൽ ചുഴലിക്കാറ്റ് : തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം
ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്യൻ യൂണിയൻ പ്രവേശം : ജോർജിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 44 പേർക്ക് പരിക്ക്
യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ജോർജിയൻ സർക്കാരിൻ്റെ തീരുമാനത്തിനെതിരായ പ്രക്ഷോഭത്തിൽ വ്യാപകഅക്രമം. തലസ്ഥാനമായ ടിബിലിസിയിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. 27 പ്രതിഷേധക്കാരെയും 16 പോലീസ്…
Read More » -
അന്തർദേശീയം
ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍…
Read More »