Day: November 28, 2024
-
കേരളം
കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി ‘ഇവ’
കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങിയ ‘ഇവ’യെ ഒരു സെലിബ്രിറ്റി പരിവേഷത്തോടെയാണ് നാട് വരവേറ്റത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്കുന്ന അനിമല്‍…
Read More » -
കേരളം
ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി : ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും…
Read More » -
കേരളം
വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്സഷന് കരാര്‍ ഒപ്പുവച്ചു
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി…
Read More » -
ദേശീയം
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം
ന്യൂഡൽഹി : പ്രശാന്ത് വിഹാറിൽ സ്ഫോടനം. ഇന്ന് രാവിലെ 11ന് പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആളപായമില്ല. പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി…
Read More » -
അന്തർദേശീയം
‘ദി യുഎഇ ലോട്ടറി’; യുഎഇയില്‍ 100 ദശലക്ഷം ദിര്‍ഹം ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്
ദുബായ് : യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ‘ദി യുഎഇ ലോട്ടറി’ ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹമാണ് ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്. ഡിസംബര്‍ 14-നാണ്…
Read More » -
മാൾട്ടാ വാർത്തകൾ
അഴിമതി ആരോപണം : ക്ലെയ്റ്റൺ ബാർട്ടോലോയുടെ ഭാര്യ അമാൻഡ മസ്കറ്റ് 16,407 യൂറോ തിരിച്ചടച്ചു
അഴിമതി നടന്നതായുള്ള സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി വിധിയെത്തുടര്‍ന്ന് ക്ലെയ്റ്റണ്‍ ബാര്‍ട്ടോലോയുടെ ഭാര്യ അമാന്‍ഡ മസ്കറ്റ് 16,407 യൂറോ തിരിച്ചടച്ചു. കണ്‍സള്‍ട്ടന്റ് എന്ന നിലയിലുള്ള തന്റെ പൊതു ശമ്പളത്തില്‍ നിന്നാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ആദ്യത്തെ വളർത്തുമൃഗങ്ങളുടെ സ്മാരകം ഉടൻ
മാള്‍ട്ടയിലെ ആദ്യത്തെ വളര്‍ത്തുമൃഗങ്ങളുടെ സ്മാരകം ഉടന്‍ ഉദ്ഘാടനം ചെയ്യും. ത’ഖാലിയിലാണ് വളര്‍ത്തുമൃഗങ്ങളുടെ സ്മാരകം വരുന്നത്. സ്മാരകം വളര്‍ത്തുമൃഗങ്ങളുടെ സെമിത്തേരി ആയിരിക്കില്ല മറിച്ച് , അവരുടെ ഓര്‍മക്കായി ശാന്തമായി…
Read More » -
ദേശീയം
തമിഴ്നാട്ടില്‍ കനത്ത മഴ; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ…
Read More » -
കേരളം
കാറിടിച്ച് വീഴ്ത്തി സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു
കോഴിക്കോട് : സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ…
Read More »