Day: November 27, 2024
-
ദേശീയം
അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹിന്ദുസേന; ദർഗാ കമ്മിറ്റിക്ക് നോട്ടീസയച്ച് ജില്ലാ കോടതി
ന്യൂഡൽഹി : ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി…
Read More » -
കേരളം
കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍
കണ്ണൂര്‍ : പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ യാത്രക്കാരെയും ടിക്കറ്റ്…
Read More » -
ദേശീയം
റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് പേര് മരിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി അഞ്ച് പേര് മരിച്ചു. മഹാബലി പുരത്തായിരുന്നു അപകടം. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ആടുകളെ…
Read More » -
അന്തർദേശീയം
അമേരിക്കയുടെ കോവിഡ് നയത്തെ വിമർശിച്ച ജയ് ഭട്ടാചാര്യയെ എൻഐഎച്ച് മേധാവിയായി നിയമിച്ച് ട്രംപ്
വാഷിങ്ടൺ : അമേരിക്കയുടെ കോവിഡ് നയത്തെ ശക്തമായി വിമർശിച്ച അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ഡോ. ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്)…
Read More » -
സ്പോർട്സ്
മത്സരശേഷം സിറ്റി പരിശീലകന് സംഭവിച്ചത്?; മുഖംനിറയെ മുറിവേറ്റ പാടുമായി പെപ്
ലണ്ടൻ : പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലും സമീപകാലത്തായി പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും തിരിച്ചടിയുടെ കാലമാണ്. പ്രീമിയർലീഗിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽവി. ചാമ്പ്യൻസ് ലീഗിലേക്കെത്തിയപ്പോഴും മുൻ…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്യൻ യൂണിയനിൽ ഏറ്റവുമധികം ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് മാൾട്ടയിൽ
യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മാള്‍ട്ടയില്‍. യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കിലാണ് ഗാര്‍ഹികവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് മാള്ട്ടയിലാണെന്നു…
Read More » -
സ്പോർട്സ്
യുവേഫ ചാന്പ്യൻസ് ലീഗ് : അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം
മാഡ്രിഡ് : യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ചെക്ക് ടീമായ സ്പാർട്ട പ്രാഹയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു.…
Read More » -
അന്തർദേശീയം
യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ – ഹിസ്ബുള്ള വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം
ജെറുസലേം : ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ…
Read More »