Day: November 22, 2024
-
അന്തർദേശീയം
‘ഊഹാപോഹവും അസംബന്ധവും’; നിജ്ജര്‍ വധത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല : കാനഡ
ഒട്ടാവ : ഖലിസ്ഥാന്‍ തീവ്രവാദ സംഘടനാ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കാനഡ സര്‍ക്കാര്‍. റിപ്പോര്‍ട്ട് വെറും ഊഹാപോഹവും…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോ ജനറൽ ആശുപത്രിയിൽ പുതിയ മാമോഗ്രാം മെഷീൻ
ഗോസോ ജനറൽ ആശുപത്രിയിൽ പുതിയ മാമോഗ്രാം മെഷീൻ സ്ഥാപിച്ചു. ആയിരക്കണക്കിന് ഗോസിറ്റൻ രോഗികൾക്ക് സഹായകരമാകുന്ന മാമോഗ്രാം മെഷീൻ ആരോഗ്യമന്ത്രി ജോ എറ്റിയെൻ അബെല ഉദ്ഘാടനം ചെയ്തു. കേവലം…
Read More » -
മാൾട്ടാ വാർത്തകൾ
മെല്ലിക ഗ്രീൻലംഗിലെ വിവാദ അപ്പാർട്ട്മെൻ്റ് ബ്ലോക്കിന് പ്ലാനിംഗ് അതോറിറ്റിയുടെ അനുമതി
മെല്ലിക ഗ്രീൻ ലംഗിലെ വിവാദമായ 109 യൂണിറ്റ് അപ്പാർട്ട്മെൻ്റ് ബ്ലോക്കിന് പ്ലാനിംഗ് അതോറിറ്റിയുടെ അനുമതി. 4,000 ചതുരശ്ര മീറ്ററിലാണ് നിർമാണ പ്രവർത്തനം നടക്കുക. ഈ പദ്ധതിയെക്കുറിച്ച് താമസക്കാരും…
Read More » -
മാൾട്ടാ വാർത്തകൾ
ശുചിമുറി മാലിന്യങ്ങൾ കടലിൽ കലർന്നു, സ്ലീമയിലെ വായുവിൽ കടുത്ത ദുർഗന്ധം
സ്ലീമ ഫെറീസ് ഏരിയയിൽ ശുചിമുറി മാലിന്യങ്ങൾ കടലിൽ കലർന്നു. അസംസ്കൃത ശുചിമുറി മാലിന്യങ്ങൾ കടലിലേക്ക് ഒഴുകിയതിനെത്തുടർന്നാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്. വ്യാഴാഴ്ചയാണ് സംഭവം. ദുർഗന്ധം വമിക്കുന്ന അസംസ്കൃത മലിനജലവും…
Read More » -
അന്തർദേശീയം
സൗരോർജ വിതരണ കരാർ അഴിമതി ആരോപണം : അദാനിയുമായുള്ള പദ്ധതികൾ കെനിയ റദ്ദാക്കി
ഡല്‍ഹി : അദാനിയുമായുള്ള രണ്ട് വൻ പദ്ധതികൾ കെനിയ റദ്ദാക്കി. കെനിയൻ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്.…
Read More » -
അന്തർദേശീയം
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്; ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ
തെല്‍ അവിവ് : ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്ധിയിൽ. 120 ഓളം രാജ്യങ്ങളിൽ…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 മരണം
ഇസ്ലാമാബാദ് : വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും…
Read More » -
കേരളം
മുനമ്പം തർക്ക ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തും; സമവായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : മുനമ്പം തർക്കത്തിൽ ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളജ്…
Read More » -
അന്തർദേശീയം
ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ: 52 മരണം
ബെയ്റൂട്ട് : ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയതായി ലബനീസ് സർക്കാർ അറിയിച്ചു. ഇസ്രയേലിന്റെ…
Read More »