Day: November 12, 2024
-
ദേശീയം
1444 രൂപക്ക് ടിക്കറ്റ്; ഫ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി : വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പസ്ര് ലൈറ്റ് ഓഫർ പ്രകാരം 1444 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ 13ന് വരെ…
Read More » -
അന്തർദേശീയം
ചൈനയില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ബെയ്ജിങ് : ചൈനയില്‍ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര് കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് പൊലിസ് പറഞ്ഞു. വാഹനം ഓടിച്ച…
Read More » -
മാൾട്ടാ വാർത്തകൾ
2024 ഒക്ടോബർ – മാൾട്ടീസ് ചരിത്രത്തിലെ ഏറ്റവും വരണ്ട മാസങ്ങളിലൊന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
2024 ഒക്ടോബര്‍ മാസം രാജ്യത്തെ ഏറ്റവും വരണ്ട ഒക്ടോബറുകളില്‍ ഒന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചരിത്രത്തിലെ മൂന്നാമത്തെ വരണ്ട നവംബറാണ് കടന്നുപോയതെന്നാണ് കാലാവസ്ഥാ രേഖകള്‍. 2023 ഒക്ടോബറാണ്…
Read More » -
ദേശീയം
12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
ചെന്നൈ : അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് സമാനമായ സംഭവത്തിൽ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ…
Read More » -
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാൾട്ടയിൽ വീടുകളുടെ വിലയിലുണ്ടായത് 53 ശതമാനം വർധന
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാള്‍ട്ടയില്‍ വീടുകളുടെ വിലയിലുണ്ടായത് ശരാശരി 53 ശതമാനം വര്‍ധന. യൂറോസ്റ്റാറ്റ് പഠനമനുസരിച്ച് 2015 മുതല്‍ യൂറോപ്പില്‍ ഒരു വീടിന്റെ ശരാശരി വില 48%…
Read More » -
ദേശീയം
ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ അഭിഭാഷകന് അറസ്റ്റില്‍
മൂംബൈ : ബോളീവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാനെയാണ് മുംബൈ പൊലീസ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്
ബേൺ : രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്. 2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇതോടെ ബുർഖയും നിഖാബും പോലുള്ള മുഖാവരണങ്ങൾ…
Read More » -
കേരളം
ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി
തൃശൂര്‍ : ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍നിന്ന് രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ പരിസരത്തുനിന്നാണ് പണം പിടികൂടിയത്. കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ്…
Read More » -
അന്തർദേശീയം
എലീസ് സ്റ്റെഫാനിക് യുഎന്നിലെ അമേരിക്കയുടെ പുതിയ അംബാസഡര്‍; മൈക്കിള്‍ വാള്‍ട്സ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
വാഷിങ്ടണ്‍ : എലീസ് സ്റ്റെഫാനിക് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. എലീസ്…
Read More » -
ദേശീയം
വിസ്താര എയര്‍ ഇന്ത്യ ലയനം; ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു
മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക്…
Read More »