Day: November 9, 2024
-
കേരളം
വടക്കുംനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു
തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു. നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആനയാണിത്. എണ്‍പതിനോടടുത്ത് പ്രായമുണ്ട്. വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു…
Read More » -
അന്തർദേശീയം
വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ കാനഡ നിര്‍ത്തലാക്കി
ന്യൂഡല്‍ഹി : വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചു. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ്…
Read More » -
അന്തർദേശീയം
പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം
ബലൂചിസ്ഥാൻ : പാകിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
സ്വീവേജ് മാലിന്യത്തിൽ നിന്നും കാർഷിക മാലിന്യം വേർതിരിക്കാനുള്ള മാൾട്ടയുടെ പദ്ധതി രണ്ടുവർഷത്തിനുള്ളിൽ
സ്വീവേജ് മാലിന്യത്തില്‍ നിന്നും കാര്‍ഷിക മാലിന്യം വേര്‍തിരിക്കാനുള്ള പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മാള്‍ട്ട വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സിഇഒ. യൂറോപ്യന്‍ യൂണിയന് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ പേരിൽ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്
മാൾട്ടയിൽ കണ്ടെത്തിയെന്ന വിശദീകരണത്തോടെ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്. മാതാപിതാക്കളില്ലാതെ കണ്ടെത്തിയ കുട്ടികൾ, ഉടമസ്ഥരില്ലാത്ത വളർത്തുമൃഗങ്ങൾ തുടങ്ങി സഹതാപം പിടിച്ചുപറ്റുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെയാണ്…
Read More » -
ദേശീയം
ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു
ഛത്തീസ്ഗഡ് : ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെട്ടുണ്ട്. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ എത്തിയെന്ന് വിവരം ലഭിച്ചതിനാൽ…
Read More » -
അന്തർദേശീയം
ലെബനാനിൽ ഇസ്രയേൽ യുഎൻ കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് മനഃപൂർവം ആക്രമിക്കുന്നു : യൂണിഫിൽ
ബെയ്റൂത്ത് : തെക്കൻ ലെബനാനിൽ ഇസ്രയേൽ യുഎൻ കേന്ദ്രങ്ങൾ തിരഞ്ഞ് പിടിച്ച് മനഃപൂർവം ആക്രമിക്കുന്നെന്ന് ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയായ യൂണിഫിൽ. മനഃപൂർവം യൂണിഫിലിന്റെ സ്വത്തുക്കൾക്ക് മേലുള്ള…
Read More » -
അന്തർദേശീയം
കാനഡയിൽ ഖലിസ്ഥാൻ, നരേന്ദ്രമോദി അനുകൂലികളുണ്ട്; അവർ സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ല : ട്രൂഡോ
ഒട്ടോവ : ഇന്ത്യ കാനഡ നയതന്ത്ര തർക്കങ്ങൾക്കിടെ കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ സർക്കാർ സിഖ് വിഘടനവാദികൾക്ക് അഭയം നൽകുന്നെന്ന…
Read More » -
കേരളം
ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു
തൃശ്ശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ് ആദ്യ…
Read More » -
കേരളം
സംസ്ഥാനത്ത് കനത്ത മഴ; വൻനാശനഷ്ടങ്ങൾ; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കരമന നദിക്കരയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കരമന…
Read More »