Day: November 8, 2024
-
കേരളം
അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം
തൃശൂർ : അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിനോദ സഞ്ചാരികൾ നേരെ കാട്ടാന അക്രമണം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം, കോഴിക്കോട് സ്വദേശികളുടെ കാറിനു നേരെയായിരുന്നു ആക്രമണം. കാറിന് ഗുരുതരമായ കേടുപാടുകൾ…
Read More » -
കേരളം
‘ചരിത്രം തിരുത്തുന്നു’; ഇടുക്കിയിലും കൊച്ചിയിലും സീപ്ലെയിൻ ഇറങ്ങുന്നു
കൊച്ചി : ഇടുക്കിയുടെയും കൊച്ചിയുടെയും ചരിത്രത്തിലാദ്യമായി ജലവിമാനം ഇറങ്ങുന്നു. കൊച്ചിക്കായലിലും മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലുമാണ് സീപ്ലെയിൻ ഇറങ്ങുന്നത്. എട്ടുപേർക്കാണ് ജലവിമാനത്തിൽ സഞ്ചരിക്കാനാവുന്നത്. കൊച്ചിയിൽ നിന്ന് പറന്നുയരുന്ന ഒന്നരമണിക്കൂറിനുള്ളിൽ…
Read More » -
അന്തർദേശീയം
ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി
സൗത്ത് കരോലിന : അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകൾ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് 43 കുരങ്ങുകൾ ചാടിപ്പോയത്. ബോഫറ്റ്…
Read More » -
അന്തർദേശീയം
‘അമേരിക്ക വിടുന്നു; ഇനി ഇവിടെ ഭാവിയില്ല’ : ഇലോൺ മസ്കിന്റെ ട്രാൻസ്ജെൻഡർ മകൾ
വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു പിന്നാലെ അമേരിക്ക വിടുകയാണെന്ന് ടെസ്ല തലവൻ ഇലോൺ മസ്കിന്റെ ട്രാൻസ്ജെൻഡർ മകൾ. രണ്ടു വർഷം മുൻപ് മസ്കുമായി ബന്ധം വിച്ഛേദിച്ചതായി…
Read More » -
അന്തർദേശീയം
സൂസന് വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, ട്രംപിന്റെ ആദ്യ തീരുമാനം; പദവിയിലെത്തുന്ന ആദ്യ വനിത
വാഷിങ്ടണ്‍ : സൂസന് സമറല് വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണള്‍ഡ് ട്രംപ് സൂസനെ നിയമിക്കാന്‍ തീരുമാനമെടുത്തു. വൈല്‍സ് വൈറ്റ്ഹൗസ്…
Read More » -
ദേശീയം
കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ…
Read More » -
കേരളം
പ്രിയങ്ക മത്സരിക്കുന്നത് ജമാഅത്തെ പിന്തുണയില്‍; കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണു : പിണറായി
കല്‍പ്പറ്റ : ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിട്ടാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മത നിരപേക്ഷ മുഖം…
Read More » -
അന്തർദേശീയം
ആശങ്ക വേണ്ട സുനിത പൂർണ ആരോഗ്യവതി : നാസ
വാഷിങ്ടൺ : സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന തരത്തിലുള്ള വാർത്തകൾ തള്ളി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉള്ള എല്ലാവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നാസയുടെ…
Read More » -
മാൾട്ടാ വാർത്തകൾ
ട്രംപിന്റെ വരവ് മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളി ?
ഡൊണാൾഡ് ട്രംപിൻ്റെ 2024 ലെ യുഎസ് പ്രസിഡൻ്റ് വിജയം മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളികളാണ് ഉയർത്തുന്നത്. യു.എസ് ഇതര ചരക്കുകൾക്കുള്ള സംരക്ഷണവാദ താരിഫുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന…
Read More »