Day: September 24, 2024
-
അന്തർദേശീയം
ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
കൊളംബോ : ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പുതിയ പ്രധാനമന്ത്രിയെ നിമയിച്ചത്. നാഷണൽ പീപ്പിൾസ് പവറിൻ്റെ (എൻപിപി)…
Read More » -
കേരളം
തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം : തദ്ദേശ വാർഡ് പുനർ വിഭജനത്തിനായുള്ള മാർഗരേഖ പുറത്തിറക്കി. മൂന്ന് ഘട്ടമായാണ് പുനർവിഭജനം നടക്കുക. ആദ്യഘട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലാണ് വിഭജനം. രണ്ടാം ഘട്ടത്തിൽ ബോക്കിലും…
Read More » -
മാൾട്ടാ വാർത്തകൾ
തുടർച്ചയായി നീന്തിയത് 140 കിലോമീറ്റർ, മാൾട്ടീസ് നീന്തൽ താരം നീല്‍ അജിയസിന് പുതിയ ലോകറെക്കോഡ്
ദീര്‍ഘദൂര നീന്തല്‍ താരം നീല്‍ അജിയസ് പുതിയ ലോകറെക്കോഡ് ഇട്ടു. മാള്‍ട്ട, ഗോസോ, കോമിനോ എന്നിവിടങ്ങളില്‍ 140 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് നീന്തല്‍ പൂര്‍ത്തിയാക്കിയാണ് അജിയസ് തന്റെ തന്നെ…
Read More » -
കേരളം
ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു; ബംഗളൂരുവിൽ മലയാളി യുവതിക്കെതിരെ കേസ്
ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ…
Read More » -
കേരളം
തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്; 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്കി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ…
Read More »