Day: August 3, 2024
-
കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള പ്രചാരണം ആസൂത്രിതം, ചില എന്‍ജിഒകളുടെ പങ്കും അന്വേഷിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും അങ്ങിനെ നല്കുന്ന പണം പാര്ട്ടിക്കാര് അടക്കമുള്ളവര്‍ തട്ടിയെടുക്കുകയുമാണെന്ന പ്രചാരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍…
Read More » -
കേരളം
വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കും : മോഹൻലാൽ
വയനാട്: ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകുമെന്ന് നടൻ മോഹൻലാൽ. സ്ഥിതി നിരീക്ഷിച്ച ശേഷം സാമ്പത്തിക സഹായം ആവശ്യമെങ്കിൽ വീണ്ടും ഫൗണ്ടേഷൻ സഹായധനം…
Read More » -
കേരളം
മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്, തെരച്ചിൽ തുടരും
നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ…
Read More » -
കേരളം
മുല്ലപ്പെരിയാർ : പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി. 1886ൽ നിലവിൽ വന്ന പാട്ടക്കരാറിന്റെ സാധുതയാണ് പരിശോധിക്കുന്നത്.മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ എന്ന് കോടതി…
Read More » -
സ്പോർട്സ്
ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ
പാരിസ്: ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ ചരിത്രമെഴുതി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ മാറി. തീപാറിയ പ്രീക്വാർട്ടർ…
Read More » -
സ്പോർട്സ്
ഇന്ത്യക്ക് നിരാശ, ലങ്കക്ക് വിജയത്തോളം പോന്ന ടൈ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന് സൂപ്പർ ട്വിസ്റ്റ്. ആദ്യം ബാറ്റുചെയ്ത ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 230 റൺസ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്കോറിൽ അവസാനിക്കുകയായിരുന്നു.…
Read More »