Day: June 24, 2024
-
കേരളം
ദൃഢപ്രതിജ്ഞ ചെയ്ത് കെ രാധാകൃഷ്ണൻ, ഭരണഘടന ഉയർത്തിക്കാട്ടി കേരളത്തിലെ കോൺഗ്രസ് എംപിമാർ
ന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തുടക്കം. പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന് മുമ്പാക അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ പകർപ്പ് ഉയർത്തികാട്ടിയാണ്…
Read More » -
സ്പോർട്സ്
സിംബാബ്വേ പരമ്പരയിൽ ശുഭ്മാൻ ഗിൽ നയിക്കും, സഞ്ജു പ്രധാനകീപ്പർ
ന്യൂഡൽഹി : അടുത്ത മാസം സിംബാബ്വേക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ടി20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി…
Read More » -
കേരളം
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറിന് മേൽ മരംവീണ് അപകടം; യാത്രക്കാരിൽ ഒരാൾ മരിച്ചു
കൊച്ചി: കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട ഫ്രീ പോർട്ടിൽ കഞ്ചാവ് വേട്ട, വ്യാവസായിക ഓവനിൽ ഒളിപ്പിച്ച 13 മില്യൺ യൂറോയുടെ കഞ്ചാവ് പിടികൂടി
വ്യാവസായിക ഓവനുകള്ക്കുള്ളില് ഒളിപ്പിച്ച കഞ്ചാവ് ശേഖരം പിടികൂടി. മാള്‍ട്ട ഫ്രീപോര്‍ട്ട് ടെര്‍മിനലിലെ ഒരു കണ്ടെയ്നറില്‍ നിന്നാണ് 13 മില്യണ്‍ യൂറോ വിലമതിക്കുന്ന കഞ്ചാവ് റെസിന്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്…
Read More » -
കേരളം
“കേരള’ വേണ്ട കേരളം മതി; ഐക്യകണ്ഠേന പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ
തിരുവനന്തപുരം: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് “കേരള’ എന്നതിന് പകരം കേരളം എന്നാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.…
Read More » -
കേരളം
കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ
വയനാട് : കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന…
Read More » -
കേരളം
കൊച്ചിയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ തേഞ്ഞ് തീര്‍ന്ന ടയറുമായി ഉള്ള ‘മരണപ്പാച്ചില്‍’
കൊച്ചി : ദേശീയപാതയില്‍ മാടവനയില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകട കാരണം കല്ലട ബസിന്റെ അമിത വേഗമെന്ന് നിഗമനം. മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ പെട്ടെന്ന്…
Read More » -
ദേശീയം
നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്കി ബിഹാർ പൊലീസ്
ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്കി ബീഹാർ പൊലീസ്. 68 ചോദ്യ പേപ്പർ കത്തിച്ച നിലയിൽ കണ്ടെത്തി. ജാര്‍ഖണ്ഡിലെ…
Read More » -
അന്തർദേശീയം
ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര് മരിച്ചെന്ന് സൗദി
റിയാദ് : കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര് മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന്…
Read More » -
ദേശീയം
പരീക്ഷാ ക്രമക്കേട് മുതൽ ഒരുപിടി വിഷയങ്ങളുമായി പ്രതിപക്ഷം , ലോക്സഭാ സമ്മേളനം ഇന്നുമുതൽ
ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയും നടക്കും. 26നാണു സ്പീക്കർ…
Read More »