Day: June 23, 2024
-
അന്തർദേശീയം
സ്വിറ്റ്സർലൻഡിൽ തൊഴിൽ പീഡനം; ഹിന്ദുജ ഗ്രൂപ്പ് തലവനും കുടുംബാംഗങ്ങൾക്കും തടവുശിക്ഷ
ജനീവ : ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ സ്വിറ്റ്സർലൻഡിലെത്തിച്ച് തുച്ഛ വേതനം നൽകി തൊഴിൽ പീഡനത്തിനിരയാക്കിയ കേസിൽ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് ഉടമയും കുടുംബാംഗങ്ങളുമായ 4 പേർക്ക്…
Read More » -
അന്തർദേശീയം
മസ്കത്തില് കെട്ടിടത്തിന് തീ പിടിച്ചു
മസ്കത്ത് : മസ്കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള…
Read More » -
അന്തർദേശീയം
നാസയുടെ മുന്നറിയിപ്പ് ; ഭൂമിയെ ലക്ഷ്യമിട്ട് ഉല്‍ക്ക
ന്യൂയോര്‍ക്ക് : 14 വര്‍ഷത്തിനകം അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിനെ ഫലപ്രദമായി തടയാന്‍ സാധിച്ചേക്കില്ലെന്നും നാസ…
Read More » -
ദേശീയം
നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി : മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നീറ്റ് ക്രമക്കേടില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രം…
Read More » -
കേരളം
ഒ ആര് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം : പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര് കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക്…
Read More » -
സ്പോർട്സ്
ബെൽജിയത്തിന് ആദ്യ ജയം, യൂറോകളിലെ ഗോൾമേളം തുടർന്ന് ചെക്കിന്റെ പാട്രിക് ഷിക്
കൊളോണ്‍: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ബെൽജിയത്തിന് ആദ്യ ജയം. റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം കീഴടക്കിയത്. ക്യാപ്റ്റന്‍ കെവിന് ഡി ബ്രുയിന്റെ മികവിലാണ് ബെൽജിയം…
Read More » -
സ്പോർട്സ്
50 റൺസിന്റെ ആധികാരിക ജയം ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിക്കരികിൽ
ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിക്കരികെ. കുല്‍ദീപ് യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻവലത്തിൽ 50 റണ്‍സിന്റെ ആധികാരിക ജയമാണ്…
Read More » -
സ്പോർട്സ്
കരിയറിലെ ശ്രദ്ധേയ ഗോൾ അസിസ്റ്റുമായി റൊണാൾഡോ, തുർക്കിയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
മ്യൂണിക്ക്: കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ…
Read More » -
ദേശീയം
നീറ്റ് – നെറ്റ് പരീക്ഷാ ക്രമക്കേട് : എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജി സുബോധ് കുമാറിനെ നീക്കി. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് ചുമതല നൽകി. കേന്ദ്ര…
Read More »