Day: June 5, 2024
-
അന്തർദേശീയം
ബെയ്റൂട്ടിൽ യുഎസ് എംബസിക്ക് നേരെ വെടിവെപ്പ്; അന്വേഷണം പ്രഖ്യാപിച്ച് ലബനാൻ
ബെയ്റൂട്ട്: ലബനാൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അമേരിക്കൻ എംബസിക്ക് നേരെ വെടിവെപ്പ്. ആക്രമണത്തിൽ എംബസി സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു. സിറിയൻ പൗരനായ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ലബനാൻ…
Read More » -
മാൾട്ടാ വാർത്തകൾ
വൈറ്റ് ടാക്സി സ്റ്റാൻഡുകളുടെ പരിസരത്തുനിന്നും ട്രിപ്പ് സ്വീകരിക്കാനാകില്ല, വൈ-പ്ളേറ്റ് ടാക്സികൾക്ക് ട്രാൻസ്പോർട്ട് മാൾട്ടയുടെ നിയന്ത്രണം
ടാക്സി സര്‍വീസുകളുടെ മാപ്പില്‍ ജിപിഎസ് സഹായമുള്ള ജിയോ ഫെന്‍സിങ് ഉള്‍പ്പെടുത്താനായി ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ടയുടെ നിര്‍ദേശം. ബോള്‍ട്ട്, ഇ കാബ്സ് , യൂബര്‍ എന്നിവ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ടാക്സി…
Read More » -
കേരളം
പ്ലസ് വണ്‍ : ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ്…
Read More » -
കേരളം
നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in…
Read More » -
ദേശീയം
സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ…
Read More »