Month: May 2024
-
കേരളം
കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ…
Read More » -
അന്തർദേശീയം
നിജ്ജാർ വധം : നാലാമത്തെ ഇന്ത്യക്കാരനും കാനഡയിൽ അറസ്റ്റിൽ
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് നാലാമനെയും അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. അമൻദീപ് സിംഗിനെ അറസ്റ്റ് ചെയ്തതായും കൊലപാതകം, നിജ്ജാറിനെ കൊലപ്പെടുത്തിയതിൻ്റെ ഗൂഢാലോചന…
Read More » -
Uncategorized
അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു, കൃഷിഭൂമികൾ ഒഴുകിപ്പോയി
കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും…
Read More » -
കേരളം
യൂറോപ്പിന് പരിചിതമായ ജിയോസെൽ ടാറിങ് കേരളത്തിലേക്കും , ആദ്യ നിർമാണം തൃശൂരിൽ
തൃശൂർ: അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ കേരളത്തിലും ജിയോസെൽ ടാറിംഗ് നടപ്പിലാക്കുന്നു.ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്) അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശ…
Read More » -
ദേശീയം
പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ദൃഷ്ടി-10 ഡ്രോണുകൾ
ന്യൂഡൽഹി : പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യത്തെ ഹെർമിസ്-900 ഡ്രോൺ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.ദൃഷ്ടി-10 ഡ്രോണുകൾ എന്നും അറിയപ്പെടുന്ന ഡ്രോണുകൾ മെയ്…
Read More » -
ദേശീയം
ജൂൺ നാലിന് ശേഷം ഇന്ത്യയിൽ മോദി സർക്കാർ ഉണ്ടാകില്ല, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയ്യാറെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മീൻ മുതൽ അരി വരെ സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ
2019 നും 2024 നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മായം കലർന്നതിനെ…
Read More » -
ദേശീയം
50 ദിവസങ്ങൾക്ക് ശേഷം കെജ്രിവാൾ ജയിൽ മോചിതനായി; വൻ വരവേൽപ്പ്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. തിഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റ് വഴിയാണ് പുറത്തിറങ്ങിയത്. 50…
Read More » -
മാൾട്ടാ വാർത്തകൾ
അത്യാഹിത വിഭാഗത്തില്‍ അസൗകര്യം, മാറ്റര്‍ ഡേ ആശുപത്രിയില്‍ നവീകരണ നീക്കവുമായി മാള്‍ട്ടീസ് സര്‍ക്കാര്‍
മാറ്റര്‍ ഡേ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ രോഗികള്‍ക്കുള്ള മെഡിക്കല്‍ അറ്റന്ഷന് വൈകുന്നതായി റിപ്പോര്‍ട്ട്. എട്ടുമുതല്‍ പത്തുമണിക്കൂര്‍ സമയം വരെയാണ് നിലവില്‍ ആശുപത്രിയുടെ എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റില്‍ ഡോക്ടറുടെ സേവനത്തിനായി…
Read More »